tag:blogger.com,1999:blog-34605555.post116237965603127914..comments2023-10-21T17:40:29.838+05:30Comments on നളപാചകം: മലബാര്‍ ചിക്കന്‍ ബിരിയാണിasdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger77125tag:blogger.com,1999:blog-34605555.post-30140034700393819622012-11-27T02:45:36.005+05:302012-11-27T02:45:36.005+05:301 nimisham..... njan ivide puthiyathaane..ellavaru...1 nimisham..... njan ivide puthiyathaane..ellavarum biriyaani undakiyittu enne vilichal mathy...njan vannu taste cheythittu judge cheyam...thalpparyam ullavar nalle adipoli biriyani undakki vechittu facebookil "NIKKY FABILION" ilekku oru friend request ittere....
Anonymoushttps://www.blogger.com/profile/15801794781408472447noreply@blogger.comtag:blogger.com,1999:blog-34605555.post-11821419083287600022011-03-08T11:11:37.449+05:302011-03-08T11:11:37.449+05:30ഹേയ് നളാ അരി വെള്ളതിലെക്കിട്ടു പാകം ചെയ്യാതെ ആദ്യം...ഹേയ് നളാ അരി വെള്ളതിലെക്കിട്ടു പാകം ചെയ്യാതെ ആദ്യം ബിരിയാണിക്ക് ആവശ്യമായ നെയ്യൊഴിച്ച് അറിയോന്നു ഫ്രൈ ചെയിതിട്ടു അതിലേക്കു അരിയുടെ ഇരട്ടിവെള്ളം തിളപ്പിച്ചത് ഒഴിച്ച് പറ്റിച്ചു എടുക്കുന്നതാണ് നല്ലത്.ഇതെന്റെ മാത്രം അഭിപ്രായമാണ് കേട്ടോ Suma Devasia https://www.blogger.com/profile/13428756282881089531noreply@blogger.comtag:blogger.com,1999:blog-34605555.post-28381683841832124642007-11-29T15:10:00.000+05:302007-11-29T15:10:00.000+05:30മലബാര്‍ ബിരിയാണി ഒരിക്കലും ചോറുണടാക്കി തയ്യാറാക്കി...മലബാര്‍ ബിരിയാണി ഒരിക്കലും ചോറുണടാക്കി തയ്യാറാക്കില്ല.അല്പം നെയ്യില്‍ നെയ്ചോറുണ്ടാക്കി ദമ്മിടുകയാണ് പതിവ്.പിന്നെ കുരുമുളകും ഉപയോഗിക്കില്ല.ദമ്മിട്ടാല്‍ മുകളില്‍ തീ കനലിടും. ഓ കെ അത് ഫോയില്‍ വെച്ച് അഡ്ജസ്റ്റ് ചെയ്തു.അച്ചിങ്ങയും മച്ചിങ്ങയും ഉപയോഗിക്കില്ല.പിന്നെ കണ്ണൂര്‍ക്കാരെ തൊട്ട് കളിച്ചാല്‍ ? അത് ഞാന്‍ പറയാതെ തന്നെ അറിയാലോ? ഇത് ഒരു മലബാര്കാരന്റെ ചെറിയ തിരുത്തല്‍.ജാഗ്രതൈ............Anonymousnoreply@blogger.comtag:blogger.com,1999:blog-34605555.post-1165578486617954012006-12-08T17:18:00.000+05:302006-12-08T17:18:00.000+05:30I tried this today. It came very well. Thank you.....I tried this today. It came very well. Thank you....

IddalipriyanAnonymousnoreply@blogger.comtag:blogger.com,1999:blog-34605555.post-1164460652584379152006-11-25T18:47:00.000+05:302006-11-25T18:47:00.000+05:30ഇത്തിരിവെട്ടം,ഇപ്പഴാണു കണ്ടതു... നാന്നായി എഴുതിയിര...ഇത്തിരിവെട്ടം,

ഇപ്പഴാണു കണ്ടതു... നാന്നായി എഴുതിയിരിക്കണു...

തലശ്ശേരി പാരിസ് ഹോട്ടലില്‍ നിന്നും കഴിച്ച ബിരിയാണിയുടെ ഒരു രുചി വിണ്ടും ഉണര്‍ത്തിയതിനു നന്ദി....ജിസോ ജോസ്https://www.blogger.com/profile/14576836877514861000noreply@blogger.comtag:blogger.com,1999:blog-34605555.post-1162822130536387722006-11-06T19:38:00.000+05:302006-11-06T19:38:00.000+05:30ഇടിവാളേ.. ആലുവക്കാരെ കുറ്റം പറഞ്ഞാ വെവരം അറിയുംഞങ്...ഇടിവാളേ..
ആലുവക്കാരെ കുറ്റം പറഞ്ഞാ വെവരം അറിയും
ഞങ്ങ പറേണതന്യാ ശരിSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-34605555.post-1162726649130442762006-11-05T17:07:00.000+05:302006-11-05T17:07:00.000+05:30അഗ്രജനാണെങ്കില് അലുവ ഗോപി.. മുന്‍പ് പേരില്ലാത്ത ഒ...അഗ്രജനാണെങ്കില് അലുവ ഗോപി.. മുന്‍പ് പേരില്ലാത്ത ഒരു കുട്ടിയെ ഇവിടെ ഉപേക്ഷിച്ചു പോയിട്ടുണ്ട്. പിന്നെ ആ ഭാഗത്തേക്ക് വന്നിട്ടില്ല.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-34605555.post-1162726385832489882006-11-05T17:03:00.000+05:302006-11-05T17:03:00.000+05:30മേനോനേ ഹലുവയുടെ കാര്യം അഗ്രജന് ഏറ്റിട്ടുണ്ട്... ഇ...മേനോനേ ഹലുവയുടെ കാര്യം അഗ്രജന് ഏറ്റിട്ടുണ്ട്... ഇനി അത് ആലുവ ആവുമോ അവോ ?Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-34605555.post-1162725736405699432006-11-05T16:52:00.000+05:302006-11-05T16:52:00.000+05:30ഇത്തിരീ, ബിരിയാണി മാത്രമേയുള്ളൂ ? അടുത്തതായി കോഴിക...ഇത്തിരീ, ബിരിയാണി മാത്രമേയുള്ളൂ ? അടുത്തതായി കോഴിക്കോടന്‍ ഹല്‍വ പോരട്ടെ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-34605555.post-1162725429918928742006-11-05T16:47:00.000+05:302006-11-05T16:47:00.000+05:30ഡാലീ താങ്ക്യൂ... താങ്ക്യൂ... പിന്നെ പേറ്റെന്റൊന്ന...ഡാലീ താങ്ക്യൂ... താങ്ക്യൂ... പിന്നെ പേറ്റെന്റൊന്നും ഇല്ല... പിന്നെ ഇപ്പോള്‍ ഏത് ഗ്രൂപ്പാന്നാ പറഞ്ഞേ.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-34605555.post-1162723067299473232006-11-05T16:07:00.000+05:302006-11-05T16:07:00.000+05:30ഇത്തിരിയേയ് പേടിക്കണ്ടെ പോയ്ക്കൊ. ഞാന്‍ ഗാര്ണ്ടീ....ഇത്തിരിയേയ് പേടിക്കണ്ടെ പോയ്ക്കൊ. ഞാന്‍ ഗാര്ണ്ടീ. ഇന്നലെ സ്വയമ്പനായിട്ട് ഉണ്ടാക്കി. പുറത്തൂന്ന് ഇത്തിരി കൂട്ടുകാരെ വിളിച്ച് കൊടുക്കേം ചെയ്തു. കൊട് കൈ. അവരു പറഞ്ഞ ഗൊമ്പ്ലിമെന്റ്സ് ഒക്കെ ഇവിടെ പറഞ്ഞിരിക്കുന്നു. പയര്‍ എന്ന് തൃശ്ശൂക്കാര് പറയണ അച്ചിങ്ങ കിട്ടിയില്ല. തണുപ്പ് തുടങ്ങിയതോന്റ് ബീന്‍സും ഇല്ലാത്രേ. ആ ഒരു കളര്‍ കോമ്പിനേഷന്‍ കിട്ടാന്‍ ഞാന്‍ സ്പ്രിഗ് അണിയന് ഇട്ട് കാര്യം സെറ്റപ്പാക്കി. ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-34605555.post-1162722338283785082006-11-05T15:55:00.000+05:302006-11-05T15:55:00.000+05:30ബിരിയാണിചെമ്പിന്റെ സമീപമെത്തിയ മുഴുവന്‍ ബിരിയാണി പ...ബിരിയാണിചെമ്പിന്റെ സമീപമെത്തിയ മുഴുവന്‍ ബിരിയാണി പ്രേമികള്‍ക്കും മലബാര്‍ ചിക്കന്‍ ബിരിയാണിയുടെ പേരില്‍ ഒത്തിരി നന്ദി.

ഓടോ : യുയേയിക്കാര് ആരും പരീക്ഷിച്ചിട്ടില്ലെന്ന വിശ്വാസത്തിലാണ് ഞാന്‍ മീറ്റിന് വരുന്നത്. ചതിക്കല്ലേ... പടച്ചോനേ കാക്കണേRasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-34605555.post-1162584169312490102006-11-04T01:32:00.000+05:302006-11-04T01:32:00.000+05:30ആലുവ്യായില് നിന്നുള്ള ഒരു "തെക്കത്തി"യെ പെണ്ണു കെ...ആലുവ്യായില് നിന്നുള്ള ഒരു "തെക്കത്തി"യെ പെണ്ണു കെട്ടിയതില്‍ ഞാന്‍ ഖേദിക്കുന്ന ഒരേയൊരു സന്ദര്‍ഭമാണ് ഈ "അച്ചിങ്ങാ" പ്രയോഗം !!!

നല്ല ഒന്നാം ക്ലാസ്സ് "പയര്‍" ഉപ്പേരി ഉണ്ടാക്കി അവളു പറയും/ "ഏട്ടാ.. ഇന്നു അച്ചിങ്ങാ ഉപ്പേരിയാ' എന്നു !!

ഒരു വെറും തൃശ്ശൂക്കാരനായ എനിക്കതു കേള്‍ക്കുമ്പോ "മച്ചിങ്ങ" ഓര്‍മ്മ വരും !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-34605555.post-1162582715681575962006-11-04T01:08:00.000+05:302006-11-04T01:08:00.000+05:30അച്ചിങ്ങയും കാരറ്റും മലബാര്‍ ബിരിയാണിയില്‍? മലബാറു...അച്ചിങ്ങയും കാരറ്റും മലബാര്‍ ബിരിയാണിയില്‍? മലബാറുകാരും നന്നായാ?:D
കുറിപ്പെഴുത്ത് രസായിട്ടുണ്ട്. ബിരിയാണിക്ക് സുലൈമാനിയെന്ന പോലെ കമന്റ്സും.reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-34605555.post-1162481546119215242006-11-02T21:02:00.000+05:302006-11-02T21:02:00.000+05:30സ്വപ്നങ്ങള്‍.. സ്വപ്നങ്ങളേ നിങ്ങള്‍ ...ബിരിയാണി ഉണ...സ്വപ്നങ്ങള്‍.. സ്വപ്നങ്ങളേ നിങ്ങള്‍ ...
ബിരിയാണി ഉണ്ടാക്കുന്നതു പോയിട്ടു ഒരെണ്ണം കഴിക്കുന്ന കാര്യം ആലോചിച്ചതാSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-34605555.post-1162461842210403702006-11-02T15:34:00.000+05:302006-11-02T15:34:00.000+05:30അല്ല ഇത്തിരിവെട്ടം,ഒരു തിരോന്തരം ബിരിയാണി ഉണ്ടാക്...അല്ല ഇത്തിരിവെട്ടം,
ഒരു തിരോന്തരം ബിരിയാണി ഉണ്ടാക്കിയാലൊന്നാ പ്പൊ എന്റെ ചിന്ത?. ചേരുവയില്‍ മാറ്റമുണ്ടോ?.. കോഴിയെ തിരൊന്തരത്തൂന്നു പിടിച്ചാല്‍ പോരെ??. ബാക്കിയൊക്കെ same തന്നെയ്യല്ലെ?വീണhttps://www.blogger.com/profile/18336919008515085118noreply@blogger.comtag:blogger.com,1999:blog-34605555.post-1162458584967154572006-11-02T14:39:00.000+05:302006-11-02T14:39:00.000+05:30This comment has been removed by a blog administrator.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-34605555.post-1162458232189970632006-11-02T14:33:00.000+05:302006-11-02T14:33:00.000+05:30യുയെയി മീറ്റിന് മുഖ്യ ഇനം ഇത്തിരിയുടെ ബിരിയാണിയാണ...യുയെയി മീറ്റിന് മുഖ്യ ഇനം ഇത്തിരിയുടെ ബിരിയാണിയാണെന്ന് കേള്‍ക്കുന്നു.ലൈവ് ഡെമൊ ഉണ്ടത്രെ.60വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-34605555.post-1162458137913205802006-11-02T14:32:00.000+05:302006-11-02T14:32:00.000+05:30പക്ഷെ മലബാര്‍ ബിരിയാണിയില്‍ പ്രത്യേകിച്ച് തലശേരി ബ...പക്ഷെ മലബാര്‍ ബിരിയാണിയില്‍ പ്രത്യേകിച്ച് തലശേരി ബിരിയാണിയില്‍ ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി,മല്ലിയില ഒഴികെ സ്പൈസസ് ഒന്നും ഇടില്ല.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-34605555.post-1162457769870054592006-11-02T14:26:00.000+05:302006-11-02T14:26:00.000+05:30ശോ ഞാന്‍ മിണ്ടാതിരുന്നപ്പം ഇവിടെ എല്ലാവരും കൂടി ഓഫ...ശോ ഞാന്‍ മിണ്ടാതിരുന്നപ്പം ഇവിടെ എല്ലാവരും കൂടി ഓഫടിച്ചു കളിക്കുവാണോ?? പച്ചാവെ നീ ഇവിടെ കൊളമാക്കിയോ? ബക്കറ്റിന്റെ കഥകള്‍ പാണര്‍ പാടി നടക്കുന്നതു പോലെ കേട്ടതായി തോന്നി...കിച്ചുhttps://www.blogger.com/profile/01347187419058816830noreply@blogger.comtag:blogger.com,1999:blog-34605555.post-1162457428794476072006-11-02T14:20:00.000+05:302006-11-02T14:20:00.000+05:30സര്‍ട്ടിഫൈഡ്! ഇതു താന്‍ ദ് ഗ്രേറ്റ് മലബാര്‍ ബിരിയ...സര്‍ട്ടിഫൈഡ്! ഇതു താന്‍ ദ് ഗ്രേറ്റ് മലബാര്‍ ബിരിയാണിക്കുട്ടി! ഉണ്ടാക്കി, തിന്നു...ഈ കുറ്പ്പെഴുതുന്ന വരെ നോ കുഴപ്പം! പിന്നെ ശരിയായ മല്ബാര് ദം ബിരിയാണിക്ക് ( ആ ഒരു വാക്കേ അതിനുള്ളൂ ഇത്തിരീ)ഒടുക്കത്തെ തീ മൂട്ടില് മാത്രം കൊടുത്താല്‍ പോരാ...ബിരിയാണിപ്പാത്രം നന്നായി മൂടി ആ മേല്‍മൂടിക്കു മുകളിലും വെയ്ക്കണം തീ..അപ്പഴേ അവന് ദമ്മനാകൂ. (അവനില്‍ ബേയ്ക്ക് ചെയ്തെടുക്കാം...പക്ഷെ യഥാര്‍ഥ ടേസ്റ്റ് കിട്ടില്ലPhyselhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-34605555.post-1162456670649117712006-11-02T14:07:00.000+05:302006-11-02T14:07:00.000+05:30ഹെന്റമ്മോ... പച്ചാളത്തിനും വേണോ... മൂന്നു ബക്കറ്റ...ഹെന്റമ്മോ... പച്ചാളത്തിനും വേണോ... മൂന്നു ബക്കറ്റ്... :))മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-34605555.post-1162456276225421482006-11-02T14:01:00.000+05:302006-11-02T14:01:00.000+05:30ഒരു ബിരിയാണി തിന്നതിനു മൂന്നുബക്കറ്റ് വെള്ളം!!!!ഒരു ബിരിയാണി തിന്നതിനു മൂന്നുബക്കറ്റ് വെള്ളം!!!!sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-34605555.post-1162455193843808332006-11-02T13:43:00.000+05:302006-11-02T13:43:00.000+05:30കമന്റിട്ടേക്കാം,അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ,ങാ...കമന്റിട്ടേക്കാം,
അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ,
ങാഹാ,
വേണ്ടാ വേണ്ടാന്ന് വിചാരിക്കുംബോള്..

അതുല്യേച്ചീ ‘ഒന്ന് മാറ്റോ’ എന്ന് പറയാതെ ഇനി മാറ്റുന്ന പ്രശ്നമേ ഇല്ല :)

(നമ്പൂതിരീസിന്റെ കണ്ണിമാങ്ങാ അച്ചാര്‍ രുചി ഇപ്പോഴും മാറീട്ടില്ലാ...)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-34605555.post-1162454865047194992006-11-02T13:37:00.000+05:302006-11-02T13:37:00.000+05:30കണ്ണും നട്ട് കാത്തിരുന്നിട്ടും............... .......കണ്ണും നട്ട് കാത്തിരുന്നിട്ടും...............

ആ ചാവകാട്ടുകാരന് കാക്ക കൊത്തികൊണ്ടു
പോയല്ലേ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com