tag:blogger.com,1999:blog-34605555.post116408489201966508..comments2023-10-21T17:40:29.838+05:30Comments on നളപാചകം: മുട്ടസുര്‍ക്കയും അല്ലാഹു അഹ്ലവുംasdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger7125tag:blogger.com,1999:blog-34605555.post-1164183872968765532006-11-22T13:54:00.000+05:302006-11-22T13:54:00.000+05:30ഇതു കൊള്ളാമല്ലോ മാഷേ. അല്ലാ, മുട്ട വച്ചുണ്ടാക്കുമ്...ഇതു കൊള്ളാമല്ലോ മാഷേ. അല്ലാ, മുട്ട വച്ചുണ്ടാക്കുമ്പോള് ഒറ്റു തരം ഉളുമ്പ് ചുവ വരില്ലേ പലഹാരത്തിനുbodhappayihttps://www.blogger.com/profile/10936606365512240068noreply@blogger.comtag:blogger.com,1999:blog-34605555.post-1164094489403748162006-11-21T13:04:00.000+05:302006-11-21T13:04:00.000+05:30.. ഈ പലഹാരത്തിന് ഈ പേര് വന്നത് ഇങ്ങനെ...ഒത്തിരി പല..... ഈ പലഹാരത്തിന് ഈ പേര് വന്നത് ഇങ്ങനെ...ഒത്തിരി പലഹാരങ്ങളുടെ അവശിഷ്ടം കൊണ്ടുണ്ടാക്കിയ ഈ പലഹാരത്തിന് .. പേരെന്താ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടാക്കിയ ആള് പറഞ്ഞു അല്ലാഹു അഹ്ലം ..(ദൈവത്തിനറിയാം) അങ്ങനെ ആ പലഹാരത്തിന് ഈ പേര് വന്നു
ഏറനാടന്‍ ഇത് കഴിച്ചിട്ടുണ്ടോവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-34605555.post-1164094437271841962006-11-21T13:03:00.000+05:302006-11-21T13:03:00.000+05:30ഉം അതെ കപ്പക്കിഴങ്ങ് (മലബാറിലെ പേര് പറഞ്ഞാല്‍ അട...ഉം അതെ കപ്പക്കിഴങ്ങ് (മലബാറിലെ പേര് പറഞ്ഞാല്‍ അടി ഉറപ്പാ) തപ്പിനോക്കിയപ്പോള്‍ പണിക്കാരന് (മത്തായി അല്ല!) സായിപ്പിനോട് : "എന്താന്നോ, തപ്പി നോക്കിയാലറിയാം"

"ഓ താപ്പിയോക്ക!"

അപ്പോള്‍ സായിപ്പ് മുറിമലയാളത്തില് ചോദിച്ചു: "ഇതിന്റെ അടി ആരാ കിളച്ചിട്ടത്?"

പണിയന്: "രാത്രീല് പെരുച്ചാഴി മാന്തിക്കൂട്ടിയതാ"

"ഓ മാന്തിക്കൂസ് മാന്തിക്കൂസ്.." (പെരുച്ചാഴിക്ക് പേര് ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-34605555.post-1164093874105260982006-11-21T12:54:00.000+05:302006-11-21T12:54:00.000+05:30കപ്പക്കിഴങ്ങിന് ടാപ്പിയോക്ക എന്ന പേര് വന്ന മാതീരി...കപ്പക്കിഴങ്ങിന് ടാപ്പിയോക്ക എന്ന പേര് വന്ന മാതീരി അല്ലേ ഏറനാടന്‍?magnifierhttps://www.blogger.com/profile/02799069721223663053noreply@blogger.comtag:blogger.com,1999:blog-34605555.post-1164090062959463662006-11-21T11:51:00.000+05:302006-11-21T11:51:00.000+05:30ഈ പലഹാരത്തിന് 'അല്ലാഹു അഹ്ലം' പേരു വന്നതെങ്ങനെയാ...ഈ പലഹാരത്തിന് 'അല്ലാഹു അഹ്ലം' പേരു വന്നതെങ്ങനെയാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഈ അറബിവാക്കിന്റെ അര്‍ത്ഥം "ദൈവത്തിനറിയാം" എന്നല്ലേ. പലഹാരത്തിന്റെ പേര് ചോദിച്ചപ്പോള്‍ ഉണ്ടാക്കിയവര്‍ പറഞ്ഞതും അങ്ങനെ തന്നെ!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-34605555.post-1164086837418796762006-11-21T10:57:00.000+05:302006-11-21T10:57:00.000+05:30ഹരിഹരാസനം വിശ്വമോഹനം......സ്വാമിയേ...യ്.. ശരണമയപ്...ഹരിഹരാസനം വിശ്വമോഹനം......
സ്വാമിയേ...യ്.. ശരണമയപ്പാ...അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-34605555.post-1164086031816554362006-11-21T10:43:00.000+05:302006-11-21T10:43:00.000+05:30അഗ്രജന്റെ മുട്ടമാലയുടെ തുടര്‍ച്ചയായ മുട്ടസുര്‍ക്ക...അഗ്രജന്റെ മുട്ടമാലയുടെ തുടര്‍ച്ചയായ മുട്ടസുര്‍ക്കയും അല്ലാഹു അഹ്ലവും... മുട്ടമാല ഉണ്ടാക്കുന്നത് പോലെ അത്ര ബുദ്ധിമുട്ടുള്ള സംഗതിയല്ല മുട്ടസുര്‍ക്ക ഉണ്ടാക്കുക.. വളരെ എളുപ്പത്തില്‍ വളരെ കുറഞ്ഞ സമയത്തിനുളില്‍ രുചികരമായൊരു പലഹാരമാണൈത്.. ക്കോഴിമുട്ടയുടെ വെള്ള ഉണ്ണികൊണ്ടു തന്നെ ഇതുണ്ടാക്കണമെന്നില്ല.. അഞ്ച് ക്കോഴിമുട്ട മൊത്തത്തില്‍ കലക്കിഅതിലല്പ്പം പഞ്ചസാരയും കുറച്ച് ഉണക്കമുന്തിരിയും കുറച്ച് വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.com