tag:blogger.com,1999:blog-34605555.post116444738070899986..comments2023-10-21T17:40:29.838+05:30Comments on നളപാചകം: ബീഫ് ഡബിള്‍ ഫ്രൈasdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger5125tag:blogger.com,1999:blog-34605555.post-1164459911129725662006-11-25T18:35:00.000+05:302006-11-25T18:35:00.000+05:30ഹിഹി...പ്രഷറും കൊളസ്ട്രോളുമില്ലാത്ത നല്ല വീശുകാരോ!...ഹിഹി...പ്രഷറും കൊളസ്ട്രോളുമില്ലാത്ത നല്ല വീശുകാരോ! നല്ല വീശുകാര്ക്ക് വേണ്ട ലക്ഷണമൊന്നുമില്ലാത്ത നല്ല വീശുകാരോ :)

കേറാത്ത ബാറൊന്നുല്യാ... ല്ലേ മേന്ന്നേ ;)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-34605555.post-1164457395517865132006-11-25T17:53:00.000+05:302006-11-25T17:53:00.000+05:30മുസാഫിര്‍ജി : ബീഫിലെ കൊഴുപ്പ് കുറയക്കാന്‍ ഒരു കാര്‍...മുസാഫിര്‍ജി : ബീഫിലെ കൊഴുപ്പ് കുറയക്കാന്‍ ഒരു കാര്യം ചെയ്തു നോക്കാം. അതായത് ബീഫ് നുറുക്കി വാവട്ടം കുറഞ്ഞ പാത്രത്തില്‍ നന്നായി വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ മുകളില്‍ പതഞ്ഞു വരുന്ന സാധനം ഒരു സ്പൂണ്‍ കൊണ്ട് എടുത്തു മാറ്റുക. പിന്നീട് കറിവെച്ചാല്‍ ഫാറ്റ് കുറഞ്ഞുകിട്ടും.
കൈതമുള്ള് : അങ്ങനെ വെച്ചാല്‍ ഡബിള്‍ ഫ്രൈ ആവില്ലല്ലോ.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-34605555.post-1164455083206871802006-11-25T17:14:00.000+05:302006-11-25T17:14:00.000+05:30മേന്ന്നേ,ബീപിയും കൊളസ്റ്റെറോളും പടിവാതിലില്‍ ഉള്ളത...മേന്ന്നേ,

ബീപിയും കൊളസ്റ്റെറോളും പടിവാതിലില്‍ ഉള്ളതിനാല്‍ ബീഫ് അധികം പയറ്റാരില്ല, ഈയിടെ.

ഈ മുട്ടയും കോണ്‍ഫ്ലവറും കളറും ഒഴിവാക്കി, വെള്ളം പറ്റിച്ചെടുത്ത ശേഷം, ഉള്ളിയുടെ എണ്ണം കൂട്ടി, അര മുറി തേങ്ങ കൂടി കുരുകുരാ അരിഞ്ഞിട്ട് വഴറ്റിയെടുത്താല്‍, തനി നാടന്‍ ആകില്ലേ?

അല്ലാ, അരമന വേറെ, അടുക്കള വേറെ!Anonymousnoreply@blogger.comtag:blogger.com,1999:blog-34605555.post-1164455032849408132006-11-25T17:13:00.000+05:302006-11-25T17:13:00.000+05:30മേന്നേ,ഇതു വായിക്കുമ്പൊള് തന്നെ ഉല്‍പ്പന്നം (en...മേന്നേ,ഇതു വായിക്കുമ്പൊള് തന്നെ ഉല്‍പ്പന്നം (end product)മനക്കണ്ണില്‍ കാണാന്‍ പറ്റുന്നുണ്ട്.സാധാരണ ഗതിയില്‍ വീട്ടില്‍ ഉണ്ടാക്കിക്കിട്ടാന്‍ ബുദ്ധിമുട്ടാണു.(ബിഫ്-ഫ്രൈ-കൊഴിമുട്ട- 3 അയ്യയ്യോ) വല്ല പാര്‍ട്ടി ഉണ്ടാവുമ്പോള്‍ നോക്കാം.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-34605555.post-1164447594716826432006-11-25T15:09:00.000+05:302006-11-25T15:09:00.000+05:30ഒരു പാചക വിധി കൂടി ചേര്‍ക്കുന്നു. ‘ബീഫ് ഡബിള്‍ ഫ്ര...ഒരു പാചക വിധി കൂടി ചേര്‍ക്കുന്നു. ‘ബീഫ് ഡബിള്‍ ഫ്രൈ‘. പ്രഷറും കൊളസ്ട്രോളുമില്ലാത്ത നല്ല വീശുകാര്ക്ക് ശ്രമിക്കാം.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com