tag:blogger.com,1999:blog-34605555.post1732853762328627312..comments2023-10-21T17:40:29.838+05:30Comments on നളപാചകം: നാടന്‍ ഇഞ്ചിക്കോഴി (ജിഞ്ചര്‍ ചിക്കന്‍)asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger15125tag:blogger.com,1999:blog-34605555.post-52607334179203406022007-07-31T04:10:00.000+05:302007-07-31T04:10:00.000+05:30സംഭവം കലക്കി കേട്ടൊ..സംഭവം കലക്കി കേട്ടൊ..പാച്ചേരി : : Pacherihttps://www.blogger.com/profile/04663825516047376495noreply@blogger.comtag:blogger.com,1999:blog-34605555.post-60001077956869153242007-07-26T16:07:00.000+05:302007-07-26T16:07:00.000+05:30vayichu vayil vellam niranju..pareekshikkan munkaa...vayichu vayil vellam niranju..
pareekshikkan munkaala anubhavangal sammathikkunnillaG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-34605555.post-39695604703482359832007-07-26T15:19:00.000+05:302007-07-26T15:19:00.000+05:30കൊതിപ്പിക്കല്ലെ എന്റെ മേന്നേ. റസീപികണ്ട് പരീക്ഷണ...കൊതിപ്പിക്കല്ലെ എന്റെ മേന്നേ. റസീപികണ്ട് പരീക്ഷണം നടത്തി വയറുകേടായും ചിത്രം കണ്ട് വെള്ളമിറക്കിയും എത്രബ്ലൊഗ്ഗേഴ്സ് ചാകും ആവോ?paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-34605555.post-31633767559617814182007-07-26T14:56:00.000+05:302007-07-26T14:56:00.000+05:30അനോനി, ആശയം വേണ്ട. ഇവിടെ ആമാശയം മാത്രം മതി. അതു തന...അനോനി, ആശയം വേണ്ട. ഇവിടെ ആമാശയം മാത്രം മതി. അതു തന്നെ ജെലൂസിലടിച്ച് പരിപോഷിപ്പിക്കേണ്ട അവസ്ഥ വിദൂരമല്ല.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-34605555.post-31197870862331890312007-07-26T14:18:00.001+05:302007-07-26T14:18:00.001+05:30അറിയാത്ത കാര്യങള്ളിലല് കൈകടത്തരുദ് പ്ലീസ്......ആശ...അറിയാത്ത കാര്യങള്ളിലല് കൈകടത്തരുദ് പ്ലീസ്......ആശയങള്‍ ഇല്ലെഗില്‍ പറയു.............. ജലീല്‍ രാമനാട്ടുകരAnonymousnoreply@blogger.comtag:blogger.com,1999:blog-34605555.post-70104119872215130092007-07-26T14:18:00.000+05:302007-07-26T14:18:00.000+05:30മേന്നെ ഇതു കലക്കി, സക്ഷാല്‍ നളന് പോലും ഇത്ര ചുരുങ...മേന്നെ ഇതു കലക്കി, സക്ഷാല്‍ നളന് പോലും ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും വിഭവങ്ങള്‍ പരീക്ഷിച്ച് കാണില്ല.അഭിവാദ്യങ്ങള്‍.(അപ്പൊള്‍ നാളെ സാമ്പീള് റെഡിയാക്കി വയ്ക്കും അല്ലെ , ഇത്രയും എഴുതിയതിന് !! )മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-34605555.post-50512179019854189782007-07-26T13:26:00.000+05:302007-07-26T13:26:00.000+05:30നള പാചകം കലക്കി, സെലുബ്രിട്ടി ഇരുട്ടടിയും, :-)നള പാചകം കലക്കി, സെലുബ്രിട്ടി ഇരുട്ടടിയും, :-)വള്ളുവനാടന്‍https://www.blogger.com/profile/09057600292675719376noreply@blogger.comtag:blogger.com,1999:blog-34605555.post-45470532692168684662007-07-26T12:07:00.000+05:302007-07-26T12:07:00.000+05:30ആവനാഴീ എന്താണീ "കുതൂഹലം"..? അത്രയ്ക്കു പറഞ്ഞോ..?ആവനാഴീ എന്താണീ "കുതൂഹലം"..? അത്രയ്ക്കു പറഞ്ഞോ..?ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-34605555.post-92208983890875910052007-07-26T12:06:00.000+05:302007-07-26T12:06:00.000+05:30ഫോട്ടോ കണ്ടിട്ടു കൊതിയാവുന്നുണ്ട്..പക്ഷെ ഇഞ്ചി എനി...ഫോട്ടോ കണ്ടിട്ടു കൊതിയാവുന്നുണ്ട്..പക്ഷെ ഇഞ്ചി എനിക്കു ഇഷ്ടമല്ല..അലര്‍ജിയാ..
ഇതു തന്നെ ഗാര്‍ലിക്ക് ഇട്ടു ഉണ്ടാക്കാന്‍ പറ്റ്വോ..?ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-34605555.post-41290321024462408042007-07-26T10:30:00.000+05:302007-07-26T10:30:00.000+05:30ഇത് വായിച്ചിട്ടും പടം കണ്ടിട്ടും തകര്‍ക്കുന്ന ലക്ഷ...ഇത് വായിച്ചിട്ടും പടം കണ്ടിട്ടും തകര്‍ക്കുന്ന ലക്ഷണമുണ്ട്... എന്തായാലും ഇന്ന് വൈകീട്ട് ഇവന് തന്നെ അവന് :)

അന്‍പതാം പോസ്റ്റിന് ആശംസകള്‍ :)

ഓ.ടോ: ഒരു പാചകമത്സരം സംഘടിപ്പിച്ചാലോന്നൊരു പൂതി... ചെറുപ്പകാലത്തെ ഓരോരോ പൂതികളേയ് ;)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-34605555.post-26999081171013269762007-07-26T08:17:00.000+05:302007-07-26T08:17:00.000+05:30അല്ല, എന്തിനാണു മേന്നേ ആ പച്ച ഇഞ്ചി അരിഞ്ഞു മോളി...അല്ല, എന്തിനാണു മേന്നേ ആ പച്ച ഇഞ്ചി അരിഞ്ഞു മോളില് തൂവിയിരിക്കുന്നത് ? അതങ്ങ് അരച്ചു ചേര്ക്യേ അതല്ലെങ്കില്‍ ശകലം വെളിച്ചെണ്ണേലു നല്ലോണം താളിച്ചു ചേര്ക്യേ ചെയ്താല്‍ എന്തു നന്നായിരുന്നേനെ.

സത്യം പറയണമല്ലോ മേന്നേ, ഞാനിതു പരീക്ഷിച്ചു നോക്കി. രസനക്കിതില്പ്പരമൊരു കുതൂഹലം പറയാനില്ല.

സസ്നേഹം
ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-34605555.post-13780633163583189272007-07-25T19:16:00.000+05:302007-07-25T19:16:00.000+05:30കുട്ടമ്മേന്നേ, ഈ അമ്പതാം പോസ്റ്റ് വൈകിയത് കൊണ്ട് ച...കുട്ടമ്മേന്നേ, ഈ അമ്പതാം പോസ്റ്റ് വൈകിയത് കൊണ്ട് ചില കുഴപ്പങ്ങള്‍ ഉണ്ടായി. ഞാന്‍ ഇന്നലെ വാങ്ങിയ ചിക്കന്‍ മേളം ചിക്കന്‍ മസാലയില്‍ കൊടുത്തിരുന്ന പാചകക്കുറിപ്പ് വെച്ചുണ്ടാക്കി ആകെ കുളമാക്കി. ഇനി ഇതൊന്നു നോക്കട്ടെ ;) ഹി ഹി....മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-34605555.post-71793616021272593112007-07-25T17:53:00.000+05:302007-07-25T17:53:00.000+05:30അങ്ങനെ നളപാചകം അമ്പതടിച്ച സന്തോഷത്തില്‍ ഇന്നു ഞാന്‍...അങ്ങനെ നളപാചകം അമ്പതടിച്ച സന്തോഷത്തില്‍ ഇന്നു ഞാന്‍ നൂറടിക്കും, ഇഞ്ചിക്കോഴിയും കൂട്ടി....

ഇത് കലക്കുന്ന ലക്ഷണമാണല്ലോ മേന്നെ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-34605555.post-50572167511767744882007-07-25T17:52:00.000+05:302007-07-25T17:52:00.000+05:30നളപാചകത്തില്‍ അന്‍പതാം പോസ്റ്റ്. ഇഞ്ചിക്കോഴി അഥവാ ...നളപാചകത്തില്‍ അന്‍പതാം പോസ്റ്റ്. ഇഞ്ചിക്കോഴി അഥവാ ജിഞ്ചര്‍ ചിക്കന്‍.പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത് നളപാചകം മുന്നോട്ട്.
തീറ്ററപ്പായിച്ചേട്ടന്റെ സ്മരണക്കുമുന്നില്‍ ...asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-34605555.post-76358256800859926162007-07-25T17:51:00.000+05:302007-07-25T17:51:00.000+05:30നല്ല ഇഞ്ചിയിട്ട ജിഞ്ചര്‍ ചിക്കന്‍ ഉണ്ടാക്കാന്‍ തീര...നല്ല ഇഞ്ചിയിട്ട ജിഞ്ചര്‍ ചിക്കന്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു... നോക്കട്ടേ...

അമ്പതാം വിഭവത്തിന് ആശംസകള്‍.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com