tag:blogger.com,1999:blog-34605555.post2196128926765767867..comments2023-10-21T17:40:29.838+05:30Comments on നളപാചകം: പപ്പട ഉപ്പേരിasdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger7125tag:blogger.com,1999:blog-34605555.post-65959659598191273992007-04-05T14:06:00.000+05:302007-04-05T14:06:00.000+05:30നളപാചകമാണോ ഇത്. അടുക്കള ആശ്പത്രിയാക്കല്ലേ...നളപാചകമാണോ ഇത്. അടുക്കള ആശ്പത്രിയാക്കല്ലേ...ബിന്ദു.binduhttps://www.blogger.com/profile/09688506298432216650noreply@blogger.comtag:blogger.com,1999:blog-34605555.post-5359808555929966242007-03-29T11:41:00.000+05:302007-03-29T11:41:00.000+05:30അങ്ങനെ ഞാനെഴുതിയത് വായിക്കാനും ആളുകളുണ്ടായി....ഒരു...അങ്ങനെ ഞാനെഴുതിയത് വായിക്കാനും ആളുകളുണ്ടായി....
ഒരു കുറിപ്പറ്റി അയച്ചപ്പോഴേക്കും ഠപ്പ ഠപ്പേന്ന് കാര്യങ്ങള്‍ നടത്തിയ (ഈ ബ്ലൊഗിലേക്കു ക്ഷണിച്ച) കുട്ടന് മേനോനും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും ഇനി പറയാനിരിക്കുന്നവര്ക്കും (മുന്കൂറായിട്ടു ഇരിക്കട്ടെ എന്നാലെ കമന്റാന്‍ ഒരു ഉഷാറുണ്ടാകൂ) നന്ദി.

പിന്നെ അടിയുടെ കാര്യം.ആദ്യത്തെ തവണ തന്നെ ഇതുണ്ടാക്കിയപ്പോള്‍ സഹമുറിയന്മാര്ക്ക് ഞാനായിട്ടു Joymonhttps://www.blogger.com/profile/12014569049635491702noreply@blogger.comtag:blogger.com,1999:blog-34605555.post-31631792475393195972007-03-28T15:42:00.000+05:302007-03-28T15:42:00.000+05:30ജോയ്മോനെ... രണ്ടു പപ്പടം പൊടിച്ച് അതിലല്‍പ്പം മുള...ജോയ്മോനെ... രണ്ടു പപ്പടം പൊടിച്ച് അതിലല്‍പ്പം മുളക് പൊടി വിതറിയാ പോരേ ? എന്തിനാ നീ അടിമേടിക്കുന്നത് .. എന്റെ കയ്യില്‍ ചൂരലുണ്ട് ഓട്രാ....
(ഞാന്‍ അതിനേക്കാള്‍ വേഗത്തില്‍ ഓടി)വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-34605555.post-70232856189722572712007-03-28T14:32:00.000+05:302007-03-28T14:32:00.000+05:30കുറച്ച് വെളിച്ചെണ്ണയില്‍ കടുകിട്ട് പോട്ടിക്കുക.ചുവ...കുറച്ച് വെളിച്ചെണ്ണയില്‍ കടുകിട്ട് പോട്ടിക്കുക.ചുവന്ന ഉള്ളിയും ഒരു പച്ചമുളകും ചെറുതായരിഞ്ഞു ചേര്‍ക്കുക.മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും വെപ്പിലയും കൂടി ഇട്ട ശേഷം ഫ്രിഡ്ജ് തപ്പുക. പഴയ സോസേജിന്റെയോ കട്ലറ്റിന്റേയോ ബര്ഗ്ഗറിന്റേയൊ തുണ്ടുകള്‍ കിട്ടിയാല്‍ ചെറുതായരിഞ്ഞു ചേര്‍ക്കുക.

-പപ്പടം വറത്തതുണ്ടെങ്കില് പൊടിച്ച് ചേര്‍ക്കാം.

- അബദ്ധത്തിന് ‘ടച്ചിംഗ്സിനു’ വാങ്ങിയ പൊട്ടാറ്റൊ ചിപ്സോ Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-34605555.post-79013013901709744952007-03-28T11:40:00.000+05:302007-03-28T11:40:00.000+05:30ഞാന്‍ വായിച്ചു. ഇതാ ഒരു ഭേദഗതി:കുറച്ച് ഉള്ളിയോ സവാ...ഞാന്‍ വായിച്ചു. ഇതാ ഒരു ഭേദഗതി:
കുറച്ച് ഉള്ളിയോ സവാളയോ ചെറുതായി അരിഞ്ഞ് മൊരിച്ച്, തേങ്ങായുണ്ടെങ്കില് കുറച്ച് ചേര്‍ത്ത് ഈ കൂട്ടിന്റെ കൂടെ ചേര്‍ത്താല്‍ നല്ലതാണ്. പപ്പടം പൊടിച്ച് ചേര്‍ക്കുകയാണെങ്കില്‍ പപ്പട തോരന്‍ എന്നും പറയാം.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-34605555.post-79189852851792339462007-03-27T20:27:00.000+05:302007-03-27T20:27:00.000+05:30:):)P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-34605555.post-74738868652579502042007-03-27T10:46:00.000+05:302007-03-27T10:46:00.000+05:30പോരട്ടെ അടുത്ത ബാച്ചി ഉപ്പേരി..പോരട്ടെ അടുത്ത ബാച്ചി ഉപ്പേരി..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com