tag:blogger.com,1999:blog-34605555.post3077653015981612297..comments2023-10-21T17:40:29.838+05:30Comments on നളപാചകം: പുട്ടും കടലക്കറിയും.asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger9125tag:blogger.com,1999:blog-34605555.post-86794077004254750472008-01-02T14:17:00.000+05:302008-01-02T14:17:00.000+05:30puttu kutti veruthe nirachaal mathiyo? thenga putt...puttu kutti veruthe nirachaal mathiyo? thenga puttupodi.. thenga puttupodi.. combination aayi niraykende? Parayaan marannathaano.Anonymousnoreply@blogger.comtag:blogger.com,1999:blog-34605555.post-70362827417874709242007-03-29T00:08:00.000+05:302007-03-29T00:08:00.000+05:30ഇത്തിരി, ഇത് ഒരു ഡയറ്റ് ഫുഡാണ്. വലിയ ബുദ്ധിമുട്ടില...ഇത്തിരി, ഇത് ഒരു ഡയറ്റ് ഫുഡാണ്. വലിയ ബുദ്ധിമുട്ടില്ലാതെ ഉണ്ടാക്കാം.
അഗ്രു : രണ്ടു കുറ്റി പുട്ട് ഞാനടിച്ചാ ആദിവസം പിന്നെ ഒന്നും കഴിക്കേണ്ടിവരില്ല. ദുബായിലെ ഹോട്ടലുകാര്‍ ഭാഗ്യവാന്മാര്. :) :)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-34605555.post-77218610641854659302007-03-26T16:42:00.000+05:302007-03-26T16:42:00.000+05:30ശരിയാ. പുട്ട് പൊടിഞ്ഞു പോകാതിരികാന്‍ ഏതെങ്കിലും നാ...ശരിയാ. പുട്ട് പൊടിഞ്ഞു പോകാതിരികാന്‍ ഏതെങ്കിലും നാച്വറല്‍ ഗം ചേര്‍ത്താലോ കൈതമുള്ളേ. ഫെവികോള്‍ പറ്റില്ല...riyaz ahamedhttps://www.blogger.com/profile/04486585087984274098noreply@blogger.comtag:blogger.com,1999:blog-34605555.post-21854685029953312922007-03-26T13:34:00.000+05:302007-03-26T13:34:00.000+05:30പുട്ടിനു തുല്യം പുട്ട് മാത്രം :)ഞാനിത് കുറ്റിക്കണക...പുട്ടിനു തുല്യം പുട്ട് മാത്രം :)

ഞാനിത് കുറ്റിക്കണക്കിലേ പറയാറുള്ളൂ... ഒരു കുറ്റി, ഒന്നര കുറ്റി, രണ്ട് കുറ്റി... (ഇതിലപ്പുറം പോവാറില്ല)

:)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-34605555.post-33974237870949373442007-03-26T13:05:00.000+05:302007-03-26T13:05:00.000+05:30ഇപ്പഴത്തെ പൂട്ടൊക്കെ എന്ത് ഗോതമ്പ് പൂട്ടാന്റെയിഷ്ട...ഇപ്പഴത്തെ പൂട്ടൊക്കെ എന്ത് ഗോതമ്പ് പൂട്ടാന്റെയിഷ്ടാ,
ആ പണ്ടത്തെ പഞ്ഞപ്പുല്ലിന്റെ പൂട്ടാ ശരിക്കുള്ള പൂട്ട്!

-ഞാന്‍ എങ്ങിനെയുണ്ടാക്കിയാലും പൂട്ട് ശരിയാകാറില്ലാ, കടലക്കറി ഓക്കെ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-34605555.post-1135531057287357042007-03-26T06:03:00.000+05:302007-03-26T06:03:00.000+05:30പുട്ടും കടലയും നല്ല കോമ്പിനേഷന്‍.പണ്ടൊരു ബന്ധുവീട്...പുട്ടും കടലയും നല്ല കോമ്പിനേഷന്‍.
പണ്ടൊരു ബന്ധുവീട്ടില്‍ സല്ക്കാരത്തിനു പോകുന്ന വഴി ദാഹം തോന്നി ഒരു നാട്ടിമ്പുറമക്കാനിക്കു മുന്നില്‍ വണ്ടി നിര്‍ത്തി ചായക്കു പറഞ്ഞപ്പോള്‍ തൊട്ടു മുന്നിലിരിക്കുന്നവന് പുട്ടും കടലയുമടിക്കുന്നു.
പിന്നെ കൊതി കാരണം അതു ഓര്‍ഡര്‍ ചെയ്ത് കഴിച്ച് സല്‍ക്കാര വീട്ടിലെ കോഴിയും പത്തിരിയും തൊട്ടു നോക്കാതായപ്പോള്‍ ആ വീട്ടുകാരു പാചകത്തിലെന്തോ തകറാരു സംഭവിച്ചിട്ടുണ്ടെന്ന കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-34605555.post-85000289629886816562007-03-25T18:26:00.000+05:302007-03-25T18:26:00.000+05:30നല്ല പുട്ട് നിര്‍മ്മാതാവിന് പുട്ട് മിണുങ്ങിമാഷ് മെ...നല്ല പുട്ട് നിര്‍മ്മാതാവിന് പുട്ട് മിണുങ്ങിമാഷ് മെമ്മോറിയല്‍ ട്രോഫി, യു. എ. ഇ യിലെ യുവ ബിസിനസ്സ് മാഗ്നറ്റ് “ഇസ്മായില്‍” സ്പോന്സര് ചെയ്യുന്നു.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-34605555.post-8227962024009622982007-03-25T18:15:00.000+05:302007-03-25T18:15:00.000+05:30ഇഷ്ടപ്പെട്ടു ഒരു പക്ഷെ പുട്ടീനോടൂള്ളൊരിഷ്ടമയിരിയ്ക...ഇഷ്ടപ്പെട്ടു ഒരു പക്ഷെ പുട്ടീനോടൂള്ളൊരിഷ്ടമയിരിയ്ക്കാം...........പിന്നെ ക്ഷണിച്ചാള്‍ കഴിയ്ക്കാനും കൂടാം.എന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.comtag:blogger.com,1999:blog-34605555.post-1373793801371088772007-03-25T17:58:00.000+05:302007-03-25T17:58:00.000+05:30മേനോന്ജീ നല്ല പോസ്റ്റ്... പക്ഷേ ഇത് വായിക്കാനല്ല...മേനോന്ജീ നല്ല പോസ്റ്റ്...
പക്ഷേ ഇത് വായിക്കാനല്ലതെ പുട്ട് ഉണ്ടാക്കാനാവില്ല. പിന്നെ ചിരട്ട പുട്ട് വേണമെങ്കില്‍ ഒരു കൈ നോക്കാം.

അല്ലെങ്കില്‍ അഗ്രജന് ഈ പോസ്റ്റ് ഇന്ന് പ്രിന്റെടുത്ത് കൊണ്ട് പോയി പുട്ടും കടലയും ഉണ്ടാക്കി ക്ഷണിക്കട്ടേ... (ഹോ... നടന്നത് തന്നെ. വെറുതെ ഓരോ മോഹം)

ഓടോ :
പുട്ട് ഫാന്‍സ് അസോസിയേഷന്റെ വക പുട്ട് രത്നം അവാര്‍ഡും സുല്ലിന്റെ പുട്ട് മിണുങ്ങി മാഷുടെ വക Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com