tag:blogger.com,1999:blog-34605555.post791929973395669795..comments2023-10-21T17:40:29.838+05:30Comments on നളപാചകം: പച്ചമാങ്ങാ...പച്ചമാങ്ങാ...asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger12125tag:blogger.com,1999:blog-34605555.post-16275886146951543322008-02-22T13:37:00.000+05:302008-02-22T13:37:00.000+05:30റീനീ.....സവോളയുടെ ‘കണ്ണുനിറയിപ്പിക്കുന്ന വികാരം’ ഉ...റീനീ.....
സവോളയുടെ ‘കണ്ണുനിറയിപ്പിക്കുന്ന വികാരം’ ഉപ്പിട്ട് വച്ചിട്ട് പിഴിഞ്ഞ് കളയുന്നതിന് പകരം, ‘പ്രാരാബ്ദ്ധം‘ പറഞ്ഞതുപോലെ കുറച്ച് വിനാഗിരിയില്‍ ഇട്ട് വെച്ച് പിഴിഞ്ഞ് കളഞ്ഞ് നോക്കിയിട്ടുണ്ടോ ?

ഒരു പ്രത്യേക രുചിയാണ് പിന്നെ ഈ ചള്ളാസ്/സള്ളാസിന്

ഗോപന് മാഷേ...
ഞാന്‍ പുളുവടിച്ചതല്ല. ഇവിടെ ചെറിയ ഉള്ളി കഴിഞ്ഞ 6 മാസത്തിനിടയില്‍ എനിക്ക് കിട്ടിയിട്ടില്ല. ലണ്ടനില്‍ എന്തായാലും നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-34605555.post-49600715176043955352008-02-19T21:04:00.000+05:302008-02-19T21:04:00.000+05:30അരവിന്ദ് നാട്ടിലെത്തുന്നതോടെ വീട്ടുകാരുടെ കഷ്ടകാല...അരവിന്ദ് നാട്ടിലെത്തുന്നതോടെ വീട്ടുകാരുടെ കഷ്ടകാലമായിരിക്കുമല്ലോ
പരീക്ഷണത്തിന് കൂടുതല്‍ മുതിരാതിരിക്കുന്നതായിലിക്കും വീട്ടുകാര്‍ക്കും നമ്മക്കും നല്ലത്Unknownhttps://www.blogger.com/profile/00570976187185152757noreply@blogger.comtag:blogger.com,1999:blog-34605555.post-9160137945499126652008-02-14T17:18:00.000+05:302008-02-14T17:18:00.000+05:30ഒരു നല്ല മാമ്പഴക്കാലം...ആശംസകള്‍...പലവിധമുള്ള മാങ്...ഒരു നല്ല മാമ്പഴക്കാലം...
ആശംസകള്‍...
പലവിധമുള്ള മാങ്ങാ ഐറ്റംസ് കഴിച്ച് മടുത്തിരിക്കുകയായിരുന്നു....
ഇപ്പോ വീണ്ടും അടുത്ത സീസണിലേക്കുള്ള കണ്ണിമാങ്ങാ അച്ചാറും മുട്ടന്‍ ഭരണികളില്‍ തയ്യാറായി കഴിഞ്ഞു...

എന്തായാലും....
ഓര്‍മ്മപ്പെടുത്തലിന് നന്ദി...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-34605555.post-50440189204622871322008-02-14T11:21:00.000+05:302008-02-14T11:21:00.000+05:30മാങ്ങയുടെ കാര്യം, പ്രത്യേകിച്ച് ഉപ്പുമാങ്ങയുടെ കാര...മാങ്ങയുടെ കാര്യം, പ്രത്യേകിച്ച് ഉപ്പുമാങ്ങയുടെ കാര്യം പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് അമ്മൂമ്മ നാലഞ്ച് ഭരണികളിലാക്കി വെയ്ക്കുന്ന ഉപ്പുമാങ്ങയാണ്. മൂന്നുമാസം കഴിഞ്ഞേ തുറക്കൂ. നൂറുമാങ്ങ ഇട്ടുവെയ്ക്കുന്ന ഭരണി അമ്മുമ്മ ഔദ്യോഗികമായി തുറക്കുമ്പോള്‍ 50 ഇല് താഴെ മാങ്ങയേ കാണൂ. ഞങ്ങള്‍ പിള്ളേര് അമ്മൂമ്മ കാണാതെ ഇടയ്ക്കിടെ തുറന്ന് ഓരോന്നെടുത്ത് പാകത്തിനു വെള്ളം ഒഴിച്ചു വെയ്ക്കും. അതൊക്കെ ഒരു കാലം.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-34605555.post-15401607757980746822008-02-14T10:04:00.000+05:302008-02-14T10:04:00.000+05:30വായില്‍ കപ്പലോടിച്ചു കളിക്കാണല്ലേ :)നടുവില്‍ വെച്ച...വായില്‍ കപ്പലോടിച്ചു കളിക്കാണല്ലേ :)

നടുവില്‍ വെച്ച് നാലു അറ്റവും കൂട്ടിപ്പിടിച്ച് ചുമരില്‍ നാലഞ്ച് അടിയാണ്. പിന്നെ തൂവാല തുറന്നു ഓരോ കഷ്ണങ്ങളെടുത്ത് ഉപ്പ് കൂട്ടിത്തിന്നും, ചിലപ്പോള്‍ കൂടെ മുളക് പൊടിയും...

അങ്ങിനെ എന്തെല്ലാം കാര്യങ്ങള്‍ ഇനി അതൊന്നും തിരിച്ചു കിട്ടില്ലല്ലോ...

നല്ല ഓര്‍മ്മകള്‍ പങ്കുവെച്ചതിനു നന്ദി :)പരിത്രാണംhttps://www.blogger.com/profile/16771781147812079258noreply@blogger.comtag:blogger.com,1999:blog-34605555.post-36624883303506430452008-02-14T09:34:00.000+05:302008-02-14T09:34:00.000+05:30എന്റെ ഉപ്പാക്ക് ഇഷ്ടപ്പെട്ട വേറൊരു മാങ്ങ് ഐറ്റം ഉണ...എന്റെ ഉപ്പാക്ക് ഇഷ്ടപ്പെട്ട വേറൊരു മാങ്ങ് ഐറ്റം ഉണ്ടാഉഇരുന്നു. സാധനം മാങ്ങാ ചമ്മന്തി. ഇതിന് അമ്മി തന്നെ വേണം( മിക്സി ആയാലും മതി. പക്ഷെ ടേസ്റ്റ് കുറയും). തൊലി ചെത്തിയ മാങ്ങയും, ചെറിയ ഉള്ളിയും, മുളക്പൊടിയും, ഉപ്പും (രണ്ടോ മൂന്നോ വെളുത്തുള്ളി വേണമെങ്കില്‍ ഏഡാം) കൂടെ നന്നായി അരക്കുക. ഇതില്‍ അല്പം വെളിച്ചെണ്ണ ചേര്‍ത്ത് ചോറിനോടോ, കഞ്ഞിയോടോ ഒപ്പം അടിക്കുക.

അല്ലെങ്കില്‍ തേങ്ങാ ചമ്മന്തിയില്‍ ~nu~https://www.blogger.com/profile/15774553036384869366noreply@blogger.comtag:blogger.com,1999:blog-34605555.post-86537926011288219342008-02-14T08:45:00.000+05:302008-02-14T08:45:00.000+05:30പ്രിയ പറഞ്ഞപോലെ ഇനി ഇങ്ങനെയൊക്കെ എഴുതിയാല്‍ നിന്ന...പ്രിയ പറഞ്ഞപോലെ ഇനി ഇങ്ങനെയൊക്കെ എഴുതിയാല്‍ നിന്നെ കല്ലെടുത്തെറിയും..Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-34605555.post-58830021402400317182008-02-14T08:44:00.000+05:302008-02-14T08:44:00.000+05:30നീയെന്നെയങ്ങു കൊല്ല്...ഇത്തവണ നാട്ടില്‍ പോയപ്പോള്‍...നീയെന്നെയങ്ങു കൊല്ല്...
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ സ്കൂള്‍ വഴിയൊക്കെ പോകുമ്പോള്‍ കണ്ണ് തങ്ങിനില്ക്കുക അമ്മച്ചിമാവുകളുടെ മുകളില്‍ ആണ്..
വലിയ കോണ്‍ വെന്റില്‍ വേറൊരു ഐറ്റം ഉണ്ടായിരുന്നു...മഠത്തില്‍നിന്നും അറ്റന്‍ഡര്‍ ചേച്ചിമാര് അടിച്ചുമാറ്റിത്തരുന്ന ലൂവിക്ക ഉപ്പിലിട്ടത്..കോളേജിലും അതേ എപ്പോളും കണ്ണ് മഠത്തിലും, കാമ്പസ്സ്സിലും ഉണ്ടായിരുന്ന മാവിലും പേരയിലും...
അന്നുപിന്നെ Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-34605555.post-12017657538565857292008-02-14T08:12:00.000+05:302008-02-14T08:12:00.000+05:30മാങ്ങ എന്നു കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം...മാങ്ങ എന്നു കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം വരുന്നു.

നല്ല ഓര്‍മ്മകള്‍...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-34605555.post-10773352084970767172008-02-14T07:55:00.000+05:302008-02-14T07:55:00.000+05:30ഈ പാപമൊക്കെ എവിടെക്കൊണ്ട് പോയി ഒഴുക്കും?പച്ചമാങ്ങ ...ഈ പാപമൊക്കെ എവിടെക്കൊണ്ട് പോയി ഒഴുക്കും?

പച്ചമാങ്ങ ഉപ്പും മുളകുപൊടീം കൂട്ടിക്കഴിച്ച കാലം മറന്നു.

മാങ്ങ്ക്കെറിയാനുള്ള കല്ലേടുത്തെറിയും,ഇനി ഇങ്ങനെ എഴുതിയാല്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-34605555.post-60486561364729339522008-02-14T04:11:00.000+05:302008-02-14T04:11:00.000+05:30ഇതിലും ഭേദം ആ അമ്മിക്കല്ലെടുത്ത് എന്റെ നെഞ്ചത്തിടു...ഇതിലും ഭേദം ആ അമ്മിക്കല്ലെടുത്ത് എന്റെ നെഞ്ചത്തിടുന്നതായിരുന്നു ദില്ലേ.. വെറുതേയിരിക്കുന്ന മ്മളെ വായില്‍ കപ്പലോടിച്ച് കളിക്ക്യാ..? ;)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-34605555.post-30901096426639832012008-02-14T00:55:00.000+05:302008-02-14T00:55:00.000+05:30“എറിഞ്ഞ് പൊട്ടിച്ച മാങ്ങായില്‍ അല്പം ഉപ്പും, മുളക്...“എറിഞ്ഞ് പൊട്ടിച്ച മാങ്ങായില്‍ അല്പം ഉപ്പും, മുളക് പൊടിയും തൂവി, അമ്മിക്കല്ലു കൊണ്ടോ മറ്റോ ഒന്നു ചതച്ചാല്‍ ബഹുകേമമായി. അതില്‍ അല്പം വെലിച്ചെണ്ണ പുരട്ടിയാല്‍, അതിലേറെ വിശേഷം.“

തൊട്ടടുത്തൊരുവന് ഇരുന്ന് പച്ചമാങ്ങ തിന്നുന്നതു കാണുമ്പോള്‍, വായില്‍ വെള്ളം വരത്തവരാരെങ്കിലും ഉണ്ടോ?~nu~https://www.blogger.com/profile/15774553036384869366noreply@blogger.com