tag:blogger.com,1999:blog-34605555.post7950539714221285468..comments2023-10-21T17:40:29.838+05:30Comments on നളപാചകം: പുളിവെള്ളംasdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger16125tag:blogger.com,1999:blog-34605555.post-91152964062054223862008-03-15T04:58:00.000+05:302008-03-15T04:58:00.000+05:30പഴങ്കഞ്ഞി കുടിക്കാന്‍ പറ്റിയ സാദനംപഴങ്കഞ്ഞി കുടിക്കാന്‍ പറ്റിയ സാദനംപാച്ചേരി : : Pacherihttps://www.blogger.com/profile/04663825516047376495noreply@blogger.comtag:blogger.com,1999:blog-34605555.post-8011913456440749442008-03-01T15:26:00.000+05:302008-03-01T15:26:00.000+05:30ഓ ഇതെനിക്കൊരു പുതിയ ഐറ്റം ആണല്ലോ. :) അപ്പൊ ഒരു തോര...ഓ ഇതെനിക്കൊരു പുതിയ ഐറ്റം ആണല്ലോ. :) അപ്പൊ ഒരു തോരനും രണ്ടു പപ്പടം ചുട്ടതും ഈ പുളിവെള്ളവും ഉണ്ടേല്‍ ചോറൂണു കുശാലാക്കാം. :) നന്ദി കൊഞ്ചല്. (ആ വെള്ളം ടു സാദം കണ്വെര്ഷന് കിട്ടിയാല്‍ അതും കൂടെ ഷെയ്റനേ)പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-34605555.post-60050768176494215272008-02-29T22:20:00.000+05:302008-02-29T22:20:00.000+05:30നല്ലപാതി വണ്ടി കയറി, ഇനി ഇതൊക്കെ തന്നെ ശരണം. അല്പം...നല്ലപാതി വണ്ടി കയറി, ഇനി ഇതൊക്കെ തന്നെ ശരണം. അല്പം പൊടിമുളകും രണ്ടു മത്തിയും കൂടിയിട്ട് ഒന്നു വറ്റിച്ചെടുത്തെങ്കില് ഒന്നു കപ്പലോട്ടാമായിരുന്നു. ഗ്ലും. ഉമിനീരീറിക്കിയതാ..ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-34605555.post-28784926244772295732008-02-29T22:15:00.000+05:302008-02-29T22:15:00.000+05:30This comment has been removed by the author.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-34605555.post-7481544625385141012008-02-29T19:38:00.000+05:302008-02-29T19:38:00.000+05:30പുളിവെള്ളമെങ്കില് പുളിവെള്ളം ഉണ്ടാക്കിയിട്ട് ബാക്...പുളിവെള്ളമെങ്കില് പുളിവെള്ളം ഉണ്ടാക്കിയിട്ട് ബാക്കി കാര്യം.

ഓ.ടോ. - ജി. മനു ജീ... മാരീട് ബാച്ചിലറൊക്കെ പഴയതായി. ഇപ്പോ അതിന്റെ ശാസ്തീയ നാമം ഇറങ്ങിയിട്ടുണ്ട്. അതാ ഹിറ്റ്.

ഫോഴ്സ്ഡ് ബാച്ചിലര്‍.

അപ്പോ ശരി കൊഞ്ചല്സേ തട്ടേല്‍ കാണാം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-34605555.post-25694314776480381942008-02-29T17:37:00.000+05:302008-02-29T17:37:00.000+05:30ഒരു ലിറ്റര്‍ കെ .ഡബ്ലിയു .എ യുടെ വെള്ളം.... (കിണറു...ഒരു ലിറ്റര്‍ കെ .ഡബ്ലിയു .എ യുടെ വെള്ളം.... (കിണറു വാട്ടര്‍ ആയാലും അഡ്ജസ്റ്റ് ചെയ്യാം.)

വെള്ളം ഇപ്പറഞ്ഞ രണ്ട് ഐറ്റംസും ഇവിടെ കിട്ടൂല വേറെ വല്ല മിനറല്‍ വാട്ടറൊ മറ്റോവെച്ച് അഡ്ജസ്റ്റ് ചേയ്യം പറ്റ്വോ കൊഞ്ചൂശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-34605555.post-45023383911461179142008-02-29T15:09:00.000+05:302008-02-29T15:09:00.000+05:30konchals,:-)....nice...konchals,:-)....nice...ഡോക്ടര്‍https://www.blogger.com/profile/12745238166463386198noreply@blogger.comtag:blogger.com,1999:blog-34605555.post-75712562498783118292008-02-29T14:16:00.000+05:302008-02-29T14:16:00.000+05:30ഹാവൂ..എന്നെപോലെയുള്ള മാര്യേഡ് ബാച്ചികള്‍ക്ക് പറ്റ...ഹാവൂ..എന്നെപോലെയുള്ള മാര്യേഡ് ബാച്ചികള്‍ക്ക് പറ്റിയ സാധനം..പരീക്ഷിക്കുക തന്നെ..

(പിറ്റേന്ന് അവധിയെടുക്കേണ്ടിവരുമോ എന്തോ...?)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-34605555.post-75110398498807596812008-02-29T08:43:00.000+05:302008-02-29T08:43:00.000+05:30:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-34605555.post-4622392818115587152008-02-29T04:40:00.000+05:302008-02-29T04:40:00.000+05:30പുളി വെള്ളം നല്ലതാണ്.പ്രതെയ്കിച്ചും തണുപ്പുള്ള സമയ...പുളി വെള്ളം നല്ലതാണ്.പ്രതെയ്കിച്ചും തണുപ്പുള്ള സമയങ്ങളില്‍.ഒരു ചെറിയ ജലദോഷം ഉണ്ടെങ്കില്‍ കണ്ട ശുദ്ധി വരുത്തുവാന്‍ അല്പം കുരുമുളകും ചേര്‍ത്തു കുടിച്ചാല്‍ ബെസ്റ്റ്.

അതെ..നാടകം തുടങ്ങി ..നിരന് തട്ടേല്‍ കല്യാനിയെയും കാത്തിരിക്കുന്നു.

രാവിലെ എഴുന്നേറ്റാല്‍ ഓടി വന്ന് തട്ടേല്‍ കയറണം .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-34605555.post-78180743485493364892008-02-29T02:11:00.000+05:302008-02-29T02:11:00.000+05:30Read Malayalam blogs from your cell phones. Click ...Read Malayalam blogs from your cell phones. Click for more details for mobile blogging.
Also check for web browsingAnonymousnoreply@blogger.comtag:blogger.com,1999:blog-34605555.post-91435463114249490342008-02-29T01:49:00.000+05:302008-02-29T01:49:00.000+05:30കെ. ഡബ്ലിയു. ഏ. = കിണറു വാട്ടര്‍ അഥോറിട്ടി ആണോ??റെ...കെ. ഡബ്ലിയു. ഏ. = കിണറു വാട്ടര്‍ അഥോറിട്ടി ആണോ??

റെസിപ്പിക്ക് നന്ട്രി... :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-34605555.post-16686333294680535312008-02-28T23:41:00.000+05:302008-02-28T23:41:00.000+05:30ഇതിന് ഞങ്ങളുടെ നാട്ടില്‍ മൊളോര്ത്തപുളി (മുളക്വറു...ഇതിന് ഞങ്ങളുടെ നാട്ടില്‍ മൊളോര്ത്തപുളി (മുളക്വറുത്തപുളി) എന്നു പറയും. ചോറിന്റെ കൂടെ ഒഴിച്ചുകഴിക്കാന്‍ വേറെ കറിയൊന്നുമില്ലെങ്കില്‍ ഇത് ഈസിയായി ഉണ്ടാക്കി ഉപയോഗിക്കാം. പഴംചോറ്/വെള്ളച്ചോറിന്റെ കൂടെ ബെസ്റ്റ് കോമ്പിനേഷനാ.

(പിന്നെ ഉള്ളി കുറച്ച് കൂടുതല്‍ ചേര്‍ക്കണം)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-34605555.post-70990062161078849722008-02-28T22:26:00.000+05:302008-02-28T22:26:00.000+05:30വാങ്ങിവെയ്ക്കുന്നതിനു മുന്‍പ് കുറച്ച് ഉലുവപ്പൊടൊയു...വാങ്ങിവെയ്ക്കുന്നതിനു മുന്‍പ് കുറച്ച് ഉലുവപ്പൊടൊയും ചേര്‍ക്കുക.

ചോറിനോടൊപ്പമണിത് കൂട്ടാറ്.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-34605555.post-45728224061732802112008-02-28T22:14:00.000+05:302008-02-28T22:14:00.000+05:30Now Iam not getting the google site to reply for t...Now Iam not getting the google site to reply for this in malayalam .

So I will tell you what are the uses of this puli vellam after some times.

If you add some more pepper powder in this ,this could be good when you are having fever.

let others comend about this .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-34605555.post-25566146884101176572008-02-28T20:35:00.000+05:302008-02-28T20:35:00.000+05:30ഒന്നു കൂടെഇതു കൂട്ടിയിട്ടുള്ളവര് പറയൂ, ഇതു ചോറിനല...ഒന്നു കൂടെ

ഇതു കൂട്ടിയിട്ടുള്ളവര് പറയൂ, ഇതു ചോറിനല്ലാതെ പറ്റുമോ എന്നു... ???konchalshttps://www.blogger.com/profile/08392818068151213242noreply@blogger.com