tag:blogger.com,1999:blog-346055552024-03-13T06:13:03.580+05:30നളപാചകംബ്ലോഗിലെ നളന്മാര്‍ക്കും ദമയന്തികള്ക്കും തങ്ങളുടെ പാചകപുരാണങ്ങള് വിളമ്പാനുള്ള ഇടം.asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger81125tag:blogger.com,1999:blog-34605555.post-64086307799793478862010-10-15T13:17:00.000+05:302010-10-15T13:17:09.284+05:30വേപ്പില ചിക്കൻ (a socio political recipe)'കറിവേപ്പില പോലെ' എന്ന ആ പ്രയോഗം കേട്ടിരിക്കുമല്ലോ. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയപ്പെടുന്ന ജീവിതങ്ങളെക്കുറിച്ചാണല്ലോ അത്. അങ്ങിനെ നിരന്തരം ഉപയോഗിക്കപ്പെടുകയും ശേഷം ഉപേക്ഷിക്കപ്പെടുകയും, നമ്മുടെ കറികളിൽ പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ആ കറിവേപ്പിലയെ പ്രഥമസ്ഥാനത്തേയ്ക്ക് മാറ്റി പ്രതിഷ്ഠിക്കാനുള്ള ഒരു ശ്രമം കൂടിയാണിത്. ഇവിടെ കറിവേപ്പിലയാണ് മുഖ്യ താരം. ചിക്കൻ അകമ്പടി സേവിച്ചുകൊണ്ട് പിന്നിൽ V G Baburajhttp://www.blogger.com/profile/18224836321034944377noreply@blogger.com12tag:blogger.com,1999:blog-34605555.post-80174679433429450482009-09-01T13:35:00.000+05:302009-09-01T13:37:15.987+05:30ഉരുളയ്ക്കുപ്പേരിഓണം എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് സുഗന്ധം പരത്തിയെത്തുന്നതു സദ്യയാണ്. ഉപ്പേരിയില്ലാതെ ഓണ സദ്യയില്ലല്ലോ.മൂത്ത നേന്ത്രക്കായ കുല വെട്ടിയ ഉടനെ വറുക്കണമെന്നാണ് പഴമക്കാരുടെ അഭിപ്രായം.ശര്‍ക്കര ഉപ്പേരി വഴറ്റുന്നത് ഓട്ടുരുളിയിലാണെങ്കില്‍ കേമം.കായ ഉപ്പേരിഅഞ്ചു നേന്ത്രക്കായ, രണ്ട് സ്പൂണ്‍ ഉപ്പും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയുമടങ്ങിയ അരഗ്ലാസ് വെള്ളം.മൂത്ത നേന്ത്രക്കായ നാലുകീറി നുറുക്കി മഞ്ഞള്‍പൊടിയില്‍ asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com6tag:blogger.com,1999:blog-34605555.post-67963400494571770142009-09-01T10:56:00.005+05:302009-09-01T11:26:38.480+05:30ഓണപ്പായസംഓണമായി. വായില്‍ കപ്പലോടിക്കാനുള്ള വെള്ളമൂറും തൃശ്ശൂരിലെ പാചകശാലകളില്‍ ചെന്നാല്‍. എല്ലാവരും ഓണപ്രഥമന്‍ ഉണ്ടാക്കുന്ന തിരക്കീലാണ്. ദിവസവും ആയിരക്കണക്കിനു ലിറ്റര്‍ പായസമാണ് സീസണില്‍ വിറ്റുപോകുന്നത്.അവശ്യസാധനങ്ങളുടെ വില വര്‍ദ്ദന പ്രഥമനെയും ബാധിച്ചു. ലിറ്ററിനു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 രൂപ കൂടിയിട്ടുണ്ട്. തിരുവോണത്തിനു 90 രൂപയ്ക്കാണ് പായസം വില്‍പ്പന. എന്നാല്‍ ഇതിലും വിലയേറുമെന്ന് സംശയമുണ്ട്. എങ്കിലും asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com4tag:blogger.com,1999:blog-34605555.post-64711795147482322822009-03-21T19:01:00.003+05:302009-03-21T19:20:54.887+05:30ചക്ക തോരന്‍1)ഇടിയന് ചക്ക കഷണങ്ങള്‍ ആക്കിയതു- ഒരു ചെറിയ ചക്കയുടെതു-ഇതു അല്പം വെളിച്ചെണ്ണ, ഉപ്പു, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് മുക്കാല്‍ വേവിച്ചു, പതുക്കെ ചതച്ചു മാറ്റിവെയ്ക്കുക...2) വെളിച്ചെണ്ണ-2സ്പൂണ്‍ കടുകു-1സ്പൂണ്‍ പച്ചമുളകു ചെറുതായി വട്ടത്തില്‍ അരിഞ്ഞതു-5 എണ്ണം വറ്റല്‍ മുളക്-4-5 എണ്ണം രണ്ടാക്കിയതു കറിവേപ്പില-2തണ്ടു ഉഴുന്നുപരിപ്പു-1റ്റീസ്പൂണ്‍ നാളികേരം ചിരകിയതു- 1.5 കപ്പ് (മിക്സിയില്‍ Unknownnoreply@blogger.com7tag:blogger.com,1999:blog-34605555.post-58707835343815334052008-12-19T18:07:00.004+05:302008-12-19T21:25:54.612+05:30☆ക്രിസ്മസ്സ് ഫ്രൂട്ട് കേയ്ക്ക് ☆☆☆☆☆☆☆ ക്രിസ്മസ്സ് ഫ്രൂട്ട് കേയ്ക്ക് ☆☆☆☆☆☆1. ബട്ടര്‍ 500 ഗ്രാം2 . പഞ്ചസാര 500 ഗ്രാം3. മൈദ 500ഗ്രാം4. ബേക്കിങ്ങ് പൌഡര്‍ 25 ഗ്രാം5, കുരുവില്ലാത്ത കറുത്ത ഉണക്ക മുന്തിരി 500 ഗ്രാം6. കുരു നീക്കിയ ഈന്തപ്പഴം 500 ഗ്രാം7, ഓറഞ്ച് തൊലി 50 ഗ്രാം8. ജാതിക്കായ് 2 ഗ്രാം9. ഗ്രാമ്പ് 810. ഏലക്കയ് 811 വാനിലാ എസ്സന്‍സ് 2 റ്റീസ്പൂണ്‍12 പഞ്ചസാരാ കരിച്ചത് 100ഗ്രാം13 വെള്ളം 1 കപ്പ്14 വൈന്‍ 250 മില്ലി15. മുട്ട ..8 ..[മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.com7tag:blogger.com,1999:blog-34605555.post-74509725263846989262008-08-18T06:30:00.003+05:302008-08-18T06:38:28.868+05:30♥ ചെമ്മീന്‍ അച്ചാറ് ♥ചെമ്മീന്‍ അച്ചാറ്1.ചെമ്മീന്‍------------500ഗ്രാം (വൃത്തിയാക്കിയത്)(ബാക്കി എല്ലാം നിങ്ങളുടെ രുചി അനുസരിച്ച് ..ഞാന്‍ ഇത്തിരി എരുവ് കൂട്ടിയാ ഉണ്ടാക്കിയതു)2.പച്ചമുളക്-----5എണ്ണംഇഞ്ചി ഒരു ചെറിയാ തുണ്ട്വെളുത്തുള്ളി .....4 അല്ലി3. മുളകുപൊടി ..... 2 റ്റെബിള്‍ സ്പൂണ്‍മഞ്ഞള്‍ പൊടി ....1/2 റ്റീസ്പൂണ്ഉലുവാപ്പോടി ....1/2 റ്റീസ്പൂണ്പാകം ചെയ്യുന്നവിധം1.വൃത്തി ആക്കിയാ ചെമ്മിന് ഉപ്പും സ്വല്പ്പം വിനാഗിയും മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.com4tag:blogger.com,1999:blog-34605555.post-61094104341529442822008-08-17T20:39:00.005+05:302008-08-18T00:34:16.699+05:30♥ ഒരു നാടന്‍ കോഴിക്കറീ♥ഒരു നാടന്‍ കോഴിക്കറീ1) കോഴി തൊലി നീക്കി ചെറിയ തുണ്ടാക്കുക ....[1 കിലൊ]അതില്‍ രണ്ടു വലിയ സ്പൂണ്‍ തൈരുംഅരസ്പൂണ് കുരുമുളക് പൊടികാല്സ്പൂണ് മഞ്ഞള്‍ പൊടിമസല: കാല് സ്പൂണ്‍{ പെരും ജീരകം കറുവ ഏലക്കായ് ഗ്രാമ്പൂ പൊടിച്ചത്}ഉപ്പ് ഇവ പുരട്ടി വയ്ക്കുക2) സവോള ..1വെളുത്തുള്ളി..3 അല്ലിഇഞ്ചി .. ഒരു ചെറിയ തുണ്ട്3) മുളകു പൊടി ഒരു ചെറിയസ്പൂണ്മല്ലിപോടി 2 ചെറിയ സ്പൂണ്‍4) എണ്ണാ ഒരു വലിയ സ്പൂണ്‍5) ഒന്നര കപ്പ് മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.com4tag:blogger.com,1999:blog-34605555.post-9935797404143880952008-06-20T01:44:00.004+05:302008-06-20T06:56:43.694+05:30♥ ചിക്കന്‍ മാണിക്യം സ്പെഷ്യല്‍ ♥ഒരു ചിക്കന്‍ കറി, എന്റെ സ്വന്തം റെസിപ്പി ആണേ ..ചപ്പാത്തിക്കും ചോറിനും കൊള്ളാം....പരീക്ഷണമാണൊ എന്നു ഒന്നും ചോദിക്കണ്ടാ വച്ചു നോക്കി ഉഗ്രന്‍ സ്വാദാ!ചിക്കന്‍ ....ഒരു കിലൊ [കഴുകി ഇടത്തരം കഷ്ണങ്ങളായി മുറിക്കുക]1..ഡെസിക്കേറ്റഡ് കൊക്കനട്ട് 1/2 കപ്പ്[ അതെ ആ ഉണങ്ങി കിട്ടുന്ന തെങ്ങാപൊടി തന്നെ,പച്ചതേങ്ങ സുലഭമല്ലാത്ത ഇടത്തു നിന്നാണേ ]2..എള്ള് ....................ഒരു വലിയ സ്പൂണ്‍3..മല്ലിപ്പൊടി ..............മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.com14tag:blogger.com,1999:blog-34605555.post-18205963713787016762008-06-04T00:44:00.006+05:302008-08-07T23:57:06.739+05:30♥ മത്സ്യം മാണിക്യം സ്പെഷ്യല്‍ ♥♥ മത്സ്യം മാണിക്യം സ്പെഷ്യല്‍ ♥ചേരുവകകള്‍ 1. ദശകട്ടിയുള്ള മീന്‍ നെയ്മീന് ( ഐക്കുറ), സാല്‍മണ്‍ , പാരട്ട് ഫിഷ്, ആവോലി)ഏതു വേണമെങ്കില്‍ ആവാം..1 കിലൊമഞ്ഞല് കുരുമുളക് ഉപ്പ് വിനാഗിരി ഇവ ഒരു മണിക്കൂര്‍ പുരട്ടി വയ്ക്കുക1. ഉപ്പ്1. വിനാഗിരി (ഒരു ചെറിയ സ്പൂണ്‍)1. കുരുമുളക് 1. മഞ്ഞള്‍പൊടി.............2. പചമുളക് 62. ഇഞ്ചി ചെറുതായി അരിഞ്ഞു ഒരു ടെബിള്‍ സ്പൂണ്‍2. സവോള്‍ 2 വലുത് ഘനം കുറച്ചു അരിയുക2. മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.com12tag:blogger.com,1999:blog-34605555.post-7004199553591127372008-04-30T17:12:00.003+05:302008-04-30T17:22:41.804+05:30പരിപ്പുവടപരിപ്പുവടയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭാസ്കരേട്ടനെയാണ് ഓര്‍മ്മവരിക. കുറച്ചുകാലം പാരലല്‍ കോളജില്‍ ക്ലാസെടുക്കാനുള്ള ഭാഗ്യമുണ്ടായിരുന്നപ്പോള്‍ കോളജിന്റെ താഴത്തെ നിലയില്‍ ഭാസ്കരേട്ടനും ലീലേച്ചിയും കൂടി നടത്തുന്ന ചായക്കടയായിരുന്നു അന്ന ദാതാവ്. ഇടവേളകള്‍ ആനന്ദപൂര്‍ണ്ണമാക്കാന്‍ ഭാസ്കരേട്ടന്റെ കട്ടന്‍ ചായയും പരിപ്പുവടയുമില്ലാതെ എന്താഘോഷം ?ഭാസ്കരേട്ടന് ഉണ്ടാക്കുന്ന പരിപ്പുവടയുടെ ടേസ്റ്റ് ഒന്ന് വേറെ asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com20tag:blogger.com,1999:blog-34605555.post-83055908638362229022008-04-02T14:16:00.002+05:302008-04-02T14:29:13.743+05:30തോന്ന്യാസ ചമ്മന്തിഉച്ചയൂണിന്, അല്ലെങ്കില്‍ ഉച്ചക്കഞ്ഞിക്കുള്ള ഒരു സൂപ്പര്‍ ഐറ്റമാണ് ഞാന്‍ ആദ്യമായി നിങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്, ഇതിനുള്ള വേദി ഒരുക്കിത്തന്ന കുറുമാന് ചേട്ടനോടും,കുട്ടന്മേനോന് ചേട്ടനോടുമുള്ള നന്ദി ആദ്യം തന്നെ പ്രകാശിപ്പിച്ചുകൊള്ളട്ടെ.... ഉച്ചയൂണിന് വെറൈറ്റി ഐറ്റംസ് ആവശ്യമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക ഇത്,നിങ്ങള്‍ക്കുള്ളതാണ്...നിങ്ങള്‍ക്ക് മാത്രമുള്ളതാണ്.....ഏതാനും സ്റ്റെപ്പുകളിലൂടെ ഈതോന്ന്യാസിhttp://www.blogger.com/profile/07963702736198922425noreply@blogger.com24tag:blogger.com,1999:blog-34605555.post-59598203711365741862008-03-25T09:05:00.000+05:302008-03-25T10:35:37.179+05:30മീന്‍ അവിയല്പച്ചക്കറി കൊണ്ടുള്ള അവിയല്‍ കഴിച്ചു മതിയായവര്‍ക്കും അല്ലാത്തവര്‍ക്കും. ഞാന്‍ ഒരിക്കലേ ഈ സാധനം കഴിച്ചിട്ടുള്ളൂ.വല്ലവരുടേയും വീട്ടില്‍ നിന്നായതു കാരണം നല്ല രുചിയുണ്ടായിരുന്നു. നിങ്ങള്‍ക്കും ട്രൈ ചെയ്യാം.വേണ്ട സാധനങ്ങള്മീന് - അരക്കിലോ (നല്ല മീനായിക്കോട്ടെ, കുളമായാല്‍ കാശു പോയതു തന്നെ മിച്ചം)മല്ലി - 2 ടേബിള്‍ സ്പൂണ്ഉണക്കമുളക് - 6 എണ്ണംമഞ്ഞള്പ്പൊടി - ഒരു നുള്ള്ചെറിയ ഉള്ളി - 5 എണ്ണംവെളുത്തുള്ളി - Unknownnoreply@blogger.com13tag:blogger.com,1999:blog-34605555.post-52979667121295244492008-03-23T00:37:00.003+05:302008-03-23T19:27:53.331+05:30കൂര്‍ക്കയിട്ട ബീഫ്തൃശ്ശൂരെ ക്രിസ്ത്യാനികളുടെ വീടുകളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കൂര്‍ക്കയിട്ട(koorkka, chinese potato) ബീഫ്. ബീഫിനൊപ്പം കൂര്‍ക്ക, കൊള്ളിക്കിഴങ്ങ് (കപ്പ), നേന്ത്രക്കായ, ചെറുകായ, ചേന, ചേമ്പ്, കാവത്ത്, കുമ്പളങ്ങ, എന്നിവയൊക്കെ ചേര്‍ത്ത് വെയ്ക്കുന്ന പതിവ് തൃശ്ശൂര്‍ക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് തോന്നുന്നു.ആവശ്യമുള്ള സാധനങ്ങള്‍1. ബീഫ് - ഒരു കിലോ (ചെറിയ കഷണങ്ങളാക്കിയത്)2. കൂര്‍ക്ക - 500 ഗ്രാം (asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com21tag:blogger.com,1999:blog-34605555.post-3337045308896481982008-03-15T05:00:00.004+05:302008-03-15T05:10:02.882+05:30തക്കാളി ചമ്മന്തി...(തക്കാളി ചട്ടിണി...തമിഴനാണേ..)ഇവന് നമ്മുടെ അയല്ക്കാരന് ആണു..വളരെ എളുപ്പം ദോശയോ ഇഡ്ഡലിയോ തിന്നണൊ ..?ഒരു തക്കാളി ചെറുതായി അരിയുക, ഒരു സവാളയും, ഇതു രണ്ടും കുറച്ച് ഏണ്ണ ചൂടാക്കി അതില്‍ വഴറ്റി എടുക്കുക, ആദ്യം സവാള ഒരു ബ്രൌണ്‍ നിറം ആയ ശേഷം മാത്രം തക്കാളി ചേര്‍ത്ത് വേണം ചെയ്യാന്‍.. തക്കാളിയുടെ പച്ക മണം മാറുന്നവരെ വഴറ്റുക. നന്നായി ചൂടു പോയ ശേഷം ഒരു സ്പൂണ്‍ മുളകു പൊടിയും, ഉപ്പും ചേറ്ത്ത് നന്നായി അരചെടുക്കുക.ചമ്മന്തി റെഡി.പാച്ചേരി : : Pacherihttp://www.blogger.com/profile/04663825516047376495noreply@blogger.com7tag:blogger.com,1999:blog-34605555.post-1621864432514743612008-03-11T23:37:00.007+05:302008-03-12T19:22:22.316+05:30കൂര്‍ക്ക ഉപ്പേരികറങ്ങാന് പോയപ്പോള്‍ വര്‍ക്കിസില്‍ കണ്ടു, പണ്ടുതൊട്ടെ ഉള്ള ഒരു ദൌര്‍ഭല്യവും ഇവിടെ ഇശി കിട്ടാന്‍ ദൌര്‍ലഭ്യവും ഉളൊണ്ട് കണ്ട അപ്പോള്‍ തന്നെ വാങ്ങി.പിന്നെ ഉളൊണ്ട് ഓണം ആക്കി, എട്ടു വയറ്റുകള്‍അതിനെ അകത്താകി.....അതില്‍ തന്നെ നാലു വയറുകള്‍ ഫസ്റ്റ് ടൈം ആയ്യിരുന്നു ... ഇതു കേട്ടാല്‍ ഞങ്ങള്‍ തൃശ്ശൂര്കാര് ഒന്നു ഞെട്ടും, കൂര്‍ക്ക ആദ്യമായി കാണുകയോ, കൂര്‍ക്ക തിന്നാതവരോ? എന്തായാലും.......കൂര്‍ക്ക-ഒരു കിലോ Unknownnoreply@blogger.com15tag:blogger.com,1999:blog-34605555.post-78088904853858520662008-03-03T12:13:00.017+05:302008-03-03T13:10:20.165+05:30മട്ടണ്‍ കുറുക്കറിനാട്ടിലുള്ളപ്പോള് എനിക്കിഷ്ടപെട്ട ഭക്ഷണങ്ങളില്‍ ഒന്ന് മട്ടണായിരുന്നു. പക്ഷെ, ഗള്‍ഫില്‍ വന്നതിനുശേഷം മട്ടണോട് എനിക്കത്ര താത്പര്യം ഇല്ല. നാടന്‍ മട്ടന്റെ ആ രുചിയും മണവും ഇവിടെ കിട്ടുന്ന മട്ടണ്‍ (ഇന്ത്യന്‍ മട്ടണ്‍ വാങ്ങിയാല്‍ പോലും) കിട്ടുന്നില്ല എന്നതാണ് ഈ മട്ടണ്‍ വിരക്തിക്കുള്ള പ്രധാന കാരണം. മൂന്നാല് ദിവസമായിട്ട് രാത്രി ഉറക്കത്തില്‍ ഞാന്‍ കാണുന്ന സ്വപ്നം രുചിയേറിയ മട്ടന്‍കറി കൂട്ടി ചോറുണ്ണതാണ്Unknownnoreply@blogger.com25tag:blogger.com,1999:blog-34605555.post-79505397142212854682008-02-28T20:05:00.005+05:302008-03-12T00:19:04.413+05:30പുളിവെള്ളംവംശനാശം സംഭവിച്ചു കൊണ്ടു ഇരിക്കണ ഒരു കൂട്ടം...പേരു പുളിവെള്ളം അത്യാവശ്യം വേണ്ടത്..ഒരു ലിറ്റര്‍ കെ .ഡബ്ലിയു .എ യുടെ വെള്ളം.... (കിണറു വാട്ടര്‍ ആയാലും അഡ്ജസ്റ്റ് ചെയ്യാം.)പുളി -ഒരു ചെറു നാരങ്ങാ വലുപ്പത്തില്വെളിച്ചെണ്ണ -കടുക് വറക്കാന്‍ (ഒരു രണ്ടു ടേബിള്‍ സ്പൂണ്‍ )കടുക്- ഒരു സ്പൂണ്‍കറി വേപ്പില -രണ്ടു തണ്ട് ..വറ്റല്‍ മുളക് -മൂന്നു , നടു വെട്ടിയത്...ഉള്ളി-കുനു കുനാ അറിഞ്ഞത് -ഒരു വലിയ സ്പൂണ്‍..ഉപ്പ്Unknownnoreply@blogger.com16tag:blogger.com,1999:blog-34605555.post-69284352851694394072008-02-25T20:50:00.009+05:302008-02-27T15:46:38.443+05:30തേങ്ങ ചുട്ട ചമ്മന്തി...ഇന്നു വയ്കീട്ടു, അതായതു ഇത്തിരി മുന്നേ, ഞങ്ങള്‍ക്ക് കഞ്ഞി ആന്നേ കിട്ടിയേ ,,,, കൂടെ ഇത്തിരി പയറും പിന്നെ നല്ല തേങ്ങാ ചമ്മന്തിയും ..(ആഴ്ചയില്‍ ആകെ നല്ല ഫുഡ് കിട്ടുന്ന നല്ല നേരം.....)പയര്‍ ആകെ ഒരു സ്പൂണ്‍ ആണ് റേഷന്‍, എങ്കിലും ഒപ്പിക്കാം....എന്നാ പിന്നെ തേങ്ങാ ചുട്ട ചമ്മന്തി.....തേങ്ങാ പൂണ്ടു എടുത്തത്- അര മുറി... (പ്ലീസ് ചിരകി എടുക്കല്ലേ, ഇതു ചുടാന്‍ ഉള്ളത് ആണ്)ഉണക്ക മുളക്- അഞ്ച് ചെറിയ ഉള്ളി - ഒരു Unknownnoreply@blogger.com8tag:blogger.com,1999:blog-34605555.post-45797804818770968192008-02-25T13:53:00.003+05:302008-02-25T15:27:09.314+05:30ചില്ലി ചാള കൂട്ടാന്ബഹുമാന്യമിത്രങ്ങളേ..ഒന്നരവര്‍ഷത്തെ എന്റെ ബാച്ചി ലൈഫ് എന്നെയൊരു മിനി കുക്കാക്കി മാറ്റിയിരിക്കുന്നു. റെസീപ്പി എഴുതാന്‍ മാത്രം നമ്മള് വല്യ പുള്ളി ഒന്നും അല്ലായിരിക്കാം. പക്ഷെ, എന്റെ ബഹുമാന്യ ഗുരുക്കന്മാരായ ശ്രീ. രാഗേഷ് കുറുമാന് ഗുരുക്കള്‍, കൈതമുള്ള് ശശി ഗുരുക്കള്‍ എന്നിവരുടെ അനുഗ്രഹാശിര്വാദത്താല് ‘ഒരു കൈ നോക്കാന്‍’ സംഗതി നമ്മുടെ കയ്യിലുമുണ്ട് എന്നൊരു ആത്മവിശ്വാസം എനിക്കുണ്ടിന്ന്. എന്റെ ടി, ടു Visala Manaskanhttp://www.blogger.com/profile/15443442164239934434noreply@blogger.com26tag:blogger.com,1999:blog-34605555.post-413542422301836182008-02-23T17:57:00.005+05:302008-02-23T18:31:09.790+05:30ചക്ക മുളകൂഷ്യംഎന്താണ് ചക്കയെ ഇത്ര സ്നേഹം എന്ന് ചോദിക്കരുത്.ചക്ക എന്റെ ആരൊക്കെയോ ആണ്.... ഇടിയന് തൊട്ടു പഴുത്തു ഇനി ഇതു വരട്ടാനെ പറ്റു എന്നുള്ള പരുവം ആകുന്നവരെ ഏത് രൂപത്തിലും ഭാവത്തിലും ഇവനെ കയ്യില്‍ കിട്ടിയാലും ഞാന്‍ തട്ടും എന്നുള്ളത് മൂന്നു തരം.. വീട്ടില്‍ ആണേല്‍ ഇഷ്ടം പോലെ എല്ലാ തരവും കിട്ടുകയും ചെയ്യും...കഷ്ടപെട്ടത് കല്യാണ ശേഷം അന്ന്, അവിടെ ചക്ക പോയിട്ട് പ്ലാവ് പോലും ഇല്ലാ എന്ന് പറഞ്ഞാല്‍ ശരിയാവില്ല, അടി Unknownnoreply@blogger.com5tag:blogger.com,1999:blog-34605555.post-664646007390271382008-02-22T16:01:00.002+05:302008-02-22T16:22:05.910+05:30വറുത്തു അരച്ച ചമ്മന്തി..സാധനം ഇത്തിരി ഇരുണ്ട് ഇരിക്കും, അതാണ് അതിന്റെ ശരിക്കുള്ള കളര്‍..നല്ല ചൂടുള്ള ചോറിന്റെ കൂടെ ആണ് എനിക്കിഷ്ടം, എല്ലാവര്ക്കും അത് ഇഷ്ടാവോ എന്നറിയില്ല..മല്ലി പ്പൊടി ---ചമ്മതിയുടെ മെയിന്‍ ഇന്ഗ്രെടിയന്ട്ട് ഇതായോണ്ട് ചമ്മതി എത്ര വേണോ അതിന് അനുസരിച്ച് തട്ടിക്കോ...പിന്നെ ആസ് യുഷ്വല്, മുളകുപൊടി, ഒരു പിടി കറി വേപ്പില, ചെറിയ ഉള്ളി, ഉപ്പ്, വെളിച്ചെണ്ണ, പുളി-ആവശ്യത്തിനുവെളിച്ചെണ്ണ നന്നായിചൂടാവുമ്പോള്‍ Unknownnoreply@blogger.com8tag:blogger.com,1999:blog-34605555.post-7919299733956697952008-02-14T00:04:00.003+05:302008-02-14T00:55:51.483+05:30പച്ചമാങ്ങാ...പച്ചമാങ്ങാ...ഞാന്‍ പച്ചമാങ്ങാകൊണ്ട് പ്രത്യേകിച്ച് ഒന്നും ഉണ്ടാക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. തല്ക്കാലം നിങ്ങളെയൊക്കെ ഒന്നു കൊതിപ്പിക്കുക... അത്ര തന്നെ... ഒഴിവുകാലത്ത് നാട്ടില്‍ പോകുമ്പോള്‍ മാവിന്മേലോ, പേരയിലോ അതുമല്ലെങ്കില്‍ പ്ലാവിലോ ഒക്കെ ഒന്നു കയറുക...ജീവിതയാത്രയില്‍ തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെട്ടുപോയ ആ ബാല്യവും, കൌമാരവും ഒരിക്കല്‍കൂടി അനുഭവിച്ചറിയുക.മമ്മിയൂര്‍ കോണ്‍ വെന്റ് സ്കൂളില്‍ പഠിക്കുന്ന Unknownnoreply@blogger.com12tag:blogger.com,1999:blog-34605555.post-87228889406584308482008-02-11T20:39:00.000+05:302008-02-11T21:43:29.701+05:30ഉള്ളിയും പച്ചമുളകും കൂടി ഞെരടിയത്പെട്ടെന്നുണ്ടാക്കാവുന്ന ഒരു തരം ചമ്മന്തി. നന്നായി വിശക്കുമ്പോള്‍ നല്ല്ല ചുടു ചോറിന്റെയും തൈരിന്റെയും കൂടെ കഴിക്കാവുന്നത്. പണ്ട് സ്കൂളില്‍ നിന്ന് വന്നാലും, നാട്ടിലുള്ളപ്പോള്‍ ജോലി കഴിഞ്ഞ് വന്നാലും ഇതും കൂട്ടിയായിരുന്നു ചോറുണ്ടിരുന്നത്.കത്തി, ടിസ്പൂണ്‍ എല്ലാം ആദ്യമേ തന്നെ ദൂരേക്ക് മാറ്റിവെക്കുക. ഈ വക ഐറ്റംസ് ഉപയോഗിച്ചാല്‍ ഇതിന്റെ ടേസ്റ്റ് പോകും.സാധനങ്ങള്‍1) വാടാത്ത ചെറിയ ഉള്ളി - 20 എണ്ണം2) അധികം Unknownnoreply@blogger.com24tag:blogger.com,1999:blog-34605555.post-82463569553089756072008-01-25T19:36:00.000+05:302008-01-25T19:52:00.071+05:30എല്ലും കപ്പയും(എണ്ണമറ്റ വയനാടന്‍ യാത്രകളില്‍ പരിചയപ്പെട്ടത്. കടപ്പാട് ബേബിയങ്കിളിന്)ചേരുവകള്‍:-1)കപ്പ-1 1/2 കിലോ2)ബീഫ്-1 കിലോ(ബോണ്‍ലെസ്സ് വേണ്ടാ,ഇതിന് അത്യാവശ്യം ബോണ്‍സ് വേണം)3)സവാള- 1 1/2 കിലോ4)മുളകുപൊടി-1 ടേബിള്‍ സ്പൂണ്‍.5)മല്ലിപ്പൊടി-1 ടീസ്പൂണ്‍6)ഗരം മസാല-1/2 ടീസ്പൂണ്‍7)മഞ്ഞപ്പൊടി- 1/4 ടീസ്പൂണ്‍8)ഇഞ്ചി - 1 കഷ്ണം(നല്ലോണം പൊടിയായി അരിഞ്ഞത്)9)വെളുത്തുള്ളി-3 കുടം10)കറിവേപ്പില- 2 1/2 തണ്ട്(എല്ലാവരും ൨ പാവം ഞാന്‍!!!http://www.blogger.com/profile/12999686753275036900noreply@blogger.com4tag:blogger.com,1999:blog-34605555.post-84325966862432214832008-01-03T13:47:00.000+05:302008-01-03T13:53:21.134+05:30ഉരുളക്കിഴങ്ങ് മുളകിട്ടത്(അമ്മ ഉണ്ടാക്കിത്തരുന്ന പച്ചക്കറി ഐറ്റംസില്‍,ഞാന്‍ ആസ്വദിച്ച് കഴിക്കുന്നത്. നല്ല മട്ടയരിച്ചോറിണ്റ്റെ ഒപ്പം,യെവനും,കട്ടത്തൈരും,കടുമാങ്ങ ഉപ്പിലിട്ടതും കൂടിയുണ്ടെങ്കില്‍...ഭേഷ്... ഭേഷ്) ചേരുവകള്‍:- 1)ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുത്തത്-5 എണ്ണം (വലുത്)2)വെളിച്ചെണ്ണ - 2 1/2 ടേ. സ്പൂണ്‍3)സവാള അരച്ചത്- 1 1/2 ടേ. സ്പൂണ്‍4)മുളകുപൊടി -൩/൪ ടേ. സ്പൂണ്‍ 5)ഉപ്പ്-പാകത്തിന്ഉണ്ടാക്കുന്ന വിധം 1)പുഴുങ്ങിയ പാവം ഞാന്‍!!!http://www.blogger.com/profile/12999686753275036900noreply@blogger.com2