Saturday, December 09, 2006

എറപ്പായി ചേട്ടന്‍ അന്തരിച്ചു



ഈ ബ്ലോഗിന്‍റെ നാഥന്‍ നമ്മെ വിട്ടുപോയിരിക്കുന്നു..


ഇന്നു (09/12/2006) കാലത്ത് തൃശ്ശൂര്‍ ജൂ‍ബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ തന്റെ അറുപത്തിയേഴാമത്തെ വയസ്സിലായിരുന്നു അന്ത്യം. സംസ്കാരം തൃശ്ശൂര്‍ ലൂര്‍ദ്ദ് പള്ളിയില്‍ ഉച്ചകഴിഞ്ഞ് 3.30ന്.


തൃശ്ശൂര്‍ക്കാരുടെ ചേട്ടനായി വളര്‍ന്ന് മലയാളിയുടെ സ്വന്തമായി തീര്‍ന്ന റപ്പായി ചേട്ടന് നമുക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം ..

31 comments:

വിചാരം said...

റപ്പായി ചേട്ടന്‍റെ ആത്മാവിന് അദ്ദേഹത്തിന്‍റെ വിശ്വാസപ്രകാരം ആത്മശാന്തി ലഭിക്കട്ടെ .. അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം ഞാനും ദു:ഖത്തില്‍ പങ്ക് ചേരുന്നു

asdfasdf asfdasdf said...

പ്രിയരെ, നളപാചകത്തിന്റെ 25-മത്തെ പോസ്റ്റ് ഈ ബ്ലോഗിന്റെ തന്നെ നാഥനായ തീറ്റ എറപ്പായി ചേട്ടനൊരു ചരമക്കുറിപ്പെഴുതേണ്ടിവരുന്നുവെന്നത് തികച്ചും ദുഖകരമായിരിക്കുന്നു. ആദരാഞ്ജലികള്‍.
http://nalapachakam.blogspot.com/2006/12/blog-post.html

വല്യമ്മായി said...

ആദരാഞ്ജലികള്‍

മുസ്തഫ|musthapha said...

അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.

പരേതന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു.

ആദരാഞ്ജലികള്‍.

തറവാടി said...

ആദരാഞ്ജലികള്‍

Unknown said...

ഭക്ഷണപ്രിയരുടെ മാനസ ഗുരു റപ്പായിച്ചേട്ടന്റെ ആത്മാവിന് നിത്യശാന്തി......

അമല്‍ | Amal (വാവക്കാടന്‍) said...

റപ്പായി ചേട്ടന് ആദരാഞ്ജലികള്‍..
സുമനസ്കര്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു..

Anonymous said...

എര്‍പ്പായ്യേട്ടാ,

എന്റെ വക ഒരു മെഴുതിരി.......

മുസാഫിര്‍ said...

റപ്പായിച്ചേട്ടന്‍ അങ്ങിനെ വിശപ്പും ദാഹവുമൊന്നുമില്ലാത്ത ഒരു ലോകത്തെക്കു യാത്രയായി,അല്ലെ ? ആ ആത്മാവിനു നിത്യശാന്തി നേരുന്നു.

Shiju said...

ആദരാജ്ഞലികള്‍. ഇന്നുച്ചയ്ക്ക് ഏഷ്യാനെറ്റ് വാര്‍ത്തയില്‍ ആണ് കേട്ടത്. ആത്മാവിനു നിത്യശാന്തി ലഭിയ്ക്കട്ടെ

Visala Manaskan said...

കഷ്ടായി. വിഷമായി.

സു | Su said...

ആദരാഞ്ജലികള്‍...

ഇളംതെന്നല്‍.... said...

ആദരാഞ്ജലികള്‍

myexperimentsandme said...

ആദരാഞ്ജലികള്‍... ഇന്ന് സങ്കടപ്പെടുത്തുന്ന വാര്‍ത്തകളാണല്ലോ... :(

സുഗതരാജ് പലേരി said...

ആദരാഞ്ജലികള്‍.

പതാലി said...

ഇനി ആ ശരീരവും സഞ്ചിയും
തീറ്റ മത്സര വേദികളിലെ ആവേശവും
ഓര്‍മ. രണ്ടു മാസം മുന്പ് ബി.ബി.സി
വെബ്സൈറ്റില്‍ റപ്പായി ചേട്ടനെക്കുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ വന്നിരുന്നു.
അതിന്‍റെ ലിങ്ക് ചുവടെ
http://news.bbc.co.uk/2/hi/5213238.stm

Mubarak Merchant said...

റപ്പായി ചേട്ടന്‍റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ .. ആദരാഞ്ജലികള്‍

Anonymous said...

:(

P Das said...

:(

Anonymous said...

റപ്പായി ചേട്ടന്‍റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

കൂട്ടുകാരേ റപ്പയി ചേട്ടന്റെ ഒരു വെബ് സൈറ്റ് നമുക്ക് ആരംഭിച്ചു കൂടേ ? പരിചയസമ്പന്നരുടെ അഭിപ്രായം ക്ഷണിക്കുന്നു.

ഉമേഷ്::Umesh said...

ആദരാഞ്ജലികള്‍. റപ്പായിച്ചേട്ടന്‍, ശകുന്തളാദേവി തുടങ്ങിയ legends-കളുടെ യഥാര്‍ത്ഥകഥകള്‍ അടുത്ത തലമുറ വിശ്വസിച്ചേക്കില്ല.

തണുപ്പന്‍ said...

റപ്പായി ചേട്ടനു ആദരാഞ്ജലികള്‍

തണുപ്പന്‍ said...

നേരിട്ടറിയില്ല, കണ്ടിട്ടുണ്ട് പലതവണ.

ഈ ബ്ലോഗിന്‍റെ നാഥനായ റപ്പായി ചേട്ടന്‍റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു

Anonymous said...

നേരിട്ടറിയില്ല, കണ്ടിട്ടുണ്ട് പലതവണ.

ഈ ബ്ലോഗിന്‍റെ നാഥനായ റപ്പായി ചേട്ടന്‍റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.

ആദരാഞ്ജലികള്‍

വേണു venu said...

റപ്പായി ചേട്ടന്‍റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
ഒപ്പം എന്‍റെ ഒരു ചെറു ചിന്ത.
മനുഷ്യര്‍ ശ്രദ്ധിക്കപ്പെടുന്ന മേഖലകള്‍, സാധാരണ മനുഷ്യനു സാധ്യമല്ലാത്തതാകുമ്പോള്‍ അതു ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ.പക്ഷേ..
ഉമേഷ്ജി ക്ഷമിക്കണം. എന്‍റെ അറിവില്ലായ്മയാണെങ്കില്‍ തിരുത്തണം. ശകുന്തളാ ദേവിയും ...റപ്പായിചേട്ടനും.. അടുത്ത തലമുറയും.?

വേണു venu said...
This comment has been removed by a blog administrator.
ദേവന്‍ said...

റപ്പായി ചേട്ടന് ആദരാഞ്ജലികള്‍

Anonymous said...

ആദരാഞ്ജലികള്‍...

Anonymous said...

എത്രയെത്ര ഇഡ്ഡലികള്‍ അനാഥരായി... ആദരാഞ്ജലികള്‍ ......

Kumar Neelakandan © (Kumar NM) said...

ആ അമാനുഷിക ജന്മം പൊലിഞ്ഞുപോയതില്‍ വിഷമം തോന്നുന്നു. നേരിട്ടു കണ്ടിട്ടില്ല. ഒരു പാട് കേട്ടിരിക്കുന്നു. ഒത്തിരി നേരും കുറേ തമാശകളും.

Peelikkutty!!!!! said...

ഫ്ലാഷ് ന്യൂസില്‍ കണ്ടപ്പൊ വെഷമായി.ഇനി റപ്പായി ചേട്ടനെപ്പോലെ ഒരാള്‍ ഉണ്ടാവ്വോ?..