ഒരു നാടന്‍ കോഴിക്കറീ
1) കോഴി തൊലി നീക്കി ചെറിയ തുണ്ടാക്കുക ....[1 കിലൊ]
അതില്‍ രണ്ടു വലിയ സ്പൂണ്‍ തൈരും
അരസ്പൂണ്‍ കുരുമുളക് പൊടി
കാല്‍സ്‌പൂണ്‍ മഞ്ഞള്‍ പൊടി
മസല: കാല്‍ സ്‌പൂണ്‍
{ പെരും ജീരകം കറുവ ഏലക്കായ് ഗ്രാമ്പൂ പൊടിച്ചത്}
ഉപ്പ് ഇവ പുരട്ടി വയ്ക്കുക
2) സവോള ..1
വെളുത്തുള്ളി..3 അല്ലി
ഇഞ്ചി .. ഒരു ചെറിയ തുണ്ട്
3) മുളകു പൊടി ഒരു ചെറിയസ്‌പൂണ്‍
മല്ലിപോടി 2 ചെറിയ സ്‌പൂണ്‍
4) എണ്ണാ ഒരു വലിയ സ്പൂണ്‍
5) ഒന്നര കപ്പ് വെള്ളം
കറിവെപ്പിലഒരു കതിര്‍പ്പ്
പാചകം ചെയ്യും വിധം
ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണ് ചൂടാവുമ്പോള്‍
രണ്ടാമത്തെ ചേരുവ ഇട്ട് വഴറ്റുക തീയ് കുറയ്ക്കുക
അതില്‍ മുളകുപോടിയും മല്ലിപൊടിയും ഇളക്കുകാ
ചെറുതായി മൂക്കുമ്പോള്‍ ഇറക്കുക മിക്സിയില്‍ ഇട്ട്
ഒരു കപ്പ് വെള്ളം ചേര്‍ത്ത് നന്നായി അരയ്ക്കുക
ഇനി ഈ അരപ്പും കോഴികഷ്ണത്തില്‍ ചേര്‍ത്ത്
ബാക്കി വെള്ളവും ഒഴിച്ചു അടുപ്പില്‍ വച്ചു തിളച്ചു
കഴിഞ്ഞാല്‍ അടച്ചു ചെറുതീയില്‍ വേകിക്കുക
ഇറക്കും മുന്നെ കാല്‍ റ്റീസ്പൂണ്‍ പൊടിച്ച മസാലകൂട്ടും കറിവേപ്പിലയും ഇടുക
"ഒരു അരസ്പൂണ്‍ പഞ്ചസാരയും!":)
Sunday, August 17, 2008
♥ ഒരു നാടന്‍ കോഴിക്കറീ♥
Subscribe to:
Post Comments (Atom)
4 comments:
ഇതെപ്പോ ശെരിയാക്കി ചേച്ചിയെ ?
ഒരു കുളു തരാമായിരുന്നില്ലേ...
ഞാന്‍ കടുമാങ്ങ അച്ചാറും കൊണ്ടു വെള്ളം അടിച്ച് നടന്ന നേരത്ത് ഇതെങ്ങാനും കിട്ടിയിരുന്നേല്‍ എന്ത് രസമാകുമായിരുന്നു ..സാരമില്യ നാടന്‍ കറി കുറച്ചു എടുത്തു കൊണ്ടു പോകട്ടെ..പിന്നേം വരാം ട്ടാ.. ആദ്യത്തെ തേങ്ങ ഇരിക്കട്ടെ .. ((((ഠേ))))
ഫോറിന്‍ കോഴി കൊണ്ട് നാടന്‍ കോഴിക്കറി ഉണ്ടാക്കാന്‍ പറ്റുമോ ?
എന്തായാലും ഇതൊന്ന് പരീക്ഷിച്ചു നോക്കട്ടെ
ee pachakam oru kala thanneya...oh ithellavarkkum ariyavunna karyama alle..?..pakshe onnukoode paranjal enthanu prashnam...? police pidikkuvo?
anyway chechi...enikku ee arivukal pakarnnu kodukkunnavarodu odukkathe asooyaya..njanadakkam ullavar ingane ayirunnenkil..ee blog fieldil njan thudakkama..athayirikkum enikkoru vepralam..
Post a Comment